ഒരു വീട്ടിൽ പൂജാമുറിയോളം പ്രാധാന്യമുള്ള മറ്റൊരു മുറിയാണ് അടുക്കള. ശകല ദേവി ദേവന്മാരുടെയും സാന്നിധ്യമുള്ള ഒരു ഭാഗമാണ് അടുക്കള. അതുകൊണ്ടുതന്നെ നിങ്ങളുടെ വീട്ടിലെ അടുക്കള വളരെ വൃത്തിയും ശുദ്ധവുമായി സൂക്ഷിക്കുക. അടുക്കളയിൽ എപ്പോഴും വെക്കേണ്ട വസ്തുക്കൾ വയ്ക്കുകയും ഒഴിവാക്കേണ്ടവ ഒഴിവാക്കുകയും ചെയ്യുക. പല ആളുകളും അറിവില്ലായ്മ കൊണ്ട് ചില ആവശ്യമില്ലാത്ത വസ്തുക്കൾ അടുക്കളയിൽ സൂക്ഷിക്കാറുണ്ട്.
ഇങ്ങനെ അടുക്കളയിൽ അനാവശ്യമായ വസ്തുക്കൾ സൂക്ഷിക്കുന്നത് അവരുടെ ജീവനു തന്നെ ഭീഷണിയായി മാറാം. പ്രധാനമായും അടുക്കള ഉപയോഗിക്കുന്ന സ്ത്രീകൾ ഈ കാര്യങ്ങൾ അറിഞ്ഞു ചെയ്യുക. നിങ്ങളുടെ അടുക്കളയിൽ ഒരിക്കലും സൂക്ഷിക്കാൻ പാടില്ലാത്ത ഒരു വസ്തുവാണ് മരുന്നു കുപ്പികൾ. അറിവില്ലായ്മ കൊണ്ട് പോലും ഈ മരുന്ന് കുപ്പികൾ അടുക്കളയിൽ സൂക്ഷിക്കുന്നത് നിങ്ങളുടെ ആയുസിനെ പോലും ദോഷമാണ്.
ജലവും അഗ്നിയും വിരുദ്ധ ശക്തികളാണ് എന്നതുകൊണ്ട് തന്നെ നിങ്ങളുടെ അടുക്കളയിൽ അടുപ്പ് സ്ഥിതി ചെയ്യുന്നതിന്റെ അടുത്തായി ഒരിക്കലും പൈപ്പ് വെള്ളം സൂക്ഷിച്ചു വയ്ക്കുന്ന പാത്രങ്ങളും വയ്ക്കരുത്. അടുക്കളയിലും പുറത്തും ഉപയോഗിക്കുന്ന ചെരുപ്പുകളാണ് എങ്കിലും ഒരിക്കലും.
ഇത് അടുക്കളയിൽ സൂക്ഷിച്ചു വെക്കുകയോ, പെട്ടെന്നുള്ള ആവശ്യത്തിനുവേണ്ടി പോലും വെക്കാൻ പാടില്ല. ചൂല് എളുപ്പത്തിന് വേണ്ടി അടുക്കളയിൽ സൂക്ഷിക്കുന്നതും വലിയ ദോഷമാണ്. നിങ്ങളുടെ അടുക്കള മാറാലയും പൊടിയും പിടിക്കാതെ എപ്പോഴും അടിച്ചു തുടച്ച് വൃത്തിയായി സൂക്ഷിക്കുക. തുടർന്ന് കൂടുതൽ അറിവിനായി വീഡിയോ മുഴുവനായും കാണുക.