ഭർത്താവിന്റെ ജോലി വീണ്ടും സ്ഥലം മാറി. പോകുന്ന സ്ഥലങ്ങളിലെല്ലാം റൂം വേറെ വാടകയ്ക്ക് എടുത്ത് താമസിക്കുന്ന ഒരു ശീലമാണ് ഉണ്ടായിരുന്നത്. അതുകൊണ്ടുതന്നെ ഇവിടെയും പുതിയ ഫ്ലാറ്റ് വാടകയ്ക്ക് എടുത്ത് താമസം തുടങ്ങി. പക്ഷേ ആ റൂമിൽ താമസം തുടങ്ങിയ അന്നുമുതൽ വീടിനകത്ത് ഏതു നേരവും നേരക്കവും മൂളലും എന്തെങ്കിലും തരത്തിലുള്ള ടെൻഷനും ഉണ്ടായിരുന്നു. ആരോ പിന്തുടരുന്നത് പോലെയുള്ള ഒരു ചിന്തയാണ്.
ആ വീടിനകത്ത് എപ്പോഴും ഉണ്ടായിരുന്നത്. രണ്ടുദിവസം കഴിയുമ്പോഴേക്കും സമാധാനമില്ലാത്ത ജീവിതമായി കഴിഞ്ഞിരുന്നു. മനസ്സിലെ സമാധാനക്കേടും ഈ പ്രശ്നം കൂടുതൽ ഗുരുതരമാക്കി. പിറ്റേദിവസം രാവിലെ അടുത്ത വീട്ടിൽ താമസിച്ചിരുന്ന കൂട്ടുകാരിയുടെ കാര്യങ്ങൾ പറഞ്ഞപ്പോൾ അവൾ ആദ്യം ഒന്ന് ചിരിച്ചു. എങ്കിലും ഞാൻ ഇതേ വിഷമം പറഞ്ഞപ്പോൾ അവളും ഞാനും കൂടി കാര്യം അറിയാൻ ഉറച്ച തീരുമാനമെടുത്തു.
അങ്ങനെയാണ് ഫ്ലാറ്റിന്റെ വാച്ച്മാനോട് കാര്യം തിരക്കിയത്. അയാൾ പറഞ്ഞത് കേട്ടപ്പോൾ മനസ്സിൽ അല്പം ഭയവും ഒപ്പം സങ്കടവും തോന്നി. ഫ്ലാറ്റിൽ മുൻപ് താമസിച്ചിരുന്നത് ഒരു ഭാര്യയും ഭർത്താവും രണ്ട് പെൺകുട്ടികളും ആയിരുന്നു. ഭർത്താവിനെ എപ്പോഴും ആ ഭാര്യയോട് സംശയം ആയിരുന്നു.
എന്തുകൊണ്ട് തന്നെ എന്നും വീട്ടിൽ വഴക്കായിരുന്നു. ആ സംഭവം നടക്കുന്ന ദിവസവും അവിടെ രാവിലെ വഴക്ക് നടന്നിരുന്നു. പെട്ടെന്നാണ് ഉച്ചത്തിലുള്ള ഒരു പൊട്ടിത്തെറി കേട്ട് എല്ലാവരും അവിടെ ഓടിക്കൂടിയത്. ഗ്യാസ് പൊട്ടിത്തെറിച്ച് ആ അമ്മയും മക്കളും ആ നിമിഷം തന്നെ മരിച്ചു പോയി. തുടർന്ന് വീഡിയോ മുഴുവനായും കാണുക.