എത്ര മരുന്നു കഴിച്ചിട്ടും പ്രമേഹം നിയന്ത്രണത്തിൽ ആകുന്നില്ലേ ഈ ഒരേയൊരു കാര്യം ചെയ്താൽ

ഇന്ന് പ്രമേഹം എന്ന രോഗത്തെക്കുറിച്ച് അറിവുള്ളവരാണ് നാം എല്ലാവരും തന്നെ. പ്രത്യേകിച്ചും ഈ പ്രമേഹം എന്ന രോഗാവസ്ഥയുടെ ഭാഗമായി തന്നെ മറ്റ് ഒരുപാട് തരത്തിലുള്ള രോഗങ്ങളും അനുഭവിക്കുന്ന ആളുകൾ നമുക്കിടയിൽ ഉണ്ട്. യഥാർത്ഥത്തിൽ പ്രമേഹം എന്ന അവസ്ഥ മറ്റ് അവസ്ഥകളിലേക്ക് രൂപമാറ്റം സംഭവിക്കുന്നതാണ് കൂടുതൽ പ്രശ്നങ്ങൾക്ക് കാരണമാകുന്നത്. മുൻപെല്ലാം പ്രായമായ ആളുകൾക്കാണ് ഇത്തരത്തിലുള്ള രോഗാവസ്ഥകൾ.

   

എല്ലാം കണ്ടിരുന്നത്. എന്നാൽ ഇന്ന് നമ്മുടെ ആളുകളുടെ എല്ലാം ജീവിതശൈലി വളരെ മോശം അവസ്ഥയിലൂടെയാണ് കടന്നു പോകുന്നത് എന്നതുകൊണ്ട് തന്നെ ആളുകൾ മിക്കവാറും തന്നെ ഈ പ്രമേഹം എന്ന അവസ്ഥയ്ക്ക് അടിമയാണ്.ഈ പ്രമേഹം എന്ന രോഗാവസ്ഥയുടെ ഭാഗമായി പിന്നീട് വന്നുചേരുന്ന മറ്റ് രോഗാവസ്ഥകൾ ചിലർക്ക് ജീവനത്തിന് അപഹരിക്കുന്ന കാരണങ്ങളായി മാറാറുണ്ട്. അമിതമായി ഗ്ലൈസിമിക് ഇൻഡക്സ്.

ഭക്ഷണപദാർത്ഥങ്ങൾ കഴിക്കുന്നതാണ് കൂടുതൽ പ്രമേഹത്തിന്റെ തീവ്രത വർദ്ധിപ്പിക്കുന്നത്. ഇത്തരത്തിലുള്ള ഭക്ഷണപദാർത്ഥങ്ങൾ തിരിച്ചറിഞ്ഞ് ഇവ നിത്യ ജീവിതത്തിൽ നിന്നും ഒഴിവാക്കുകയാണ് വേണ്ടത്. ഏറ്റവും പ്രധാനമായി ഈ കൂട്ടത്തിൽ മുൻപന്തിയിൽ നിൽക്കുന്നത് നമ്മുടെയെല്ലാം.

ഇഷ്ടമായ ചോറ് തന്നെയാണ്. വെളുത്ത അരി ഉപയോഗിച്ചുള്ള ചോറാണ് ഏറ്റവും വലിയ അപകടകാരി. ഇത് മാത്രമല്ല മൈദ, പഞ്ചസാര, ഹോട്ടലുകളിൽ നിന്നും വാങ്ങി കഴിക്കുന്ന ഭക്ഷണപദാർത്ഥങ്ങൾ, ബേക്കറിയിലെ പലഹാരങ്ങൾ എന്നിവയെല്ലാം അമിതമായി കോൺ സിറപ്പുകൾ ആണ് അടങ്ങിയിരിക്കുന്നത്. ഇവയെല്ലാം പരമാവധിയും ഒഴിവാക്കുക ദിവസവും ഏത് ഭക്ഷണവും കഴിച്ച ശേഷം അല്പം തൈര് പുളിയില്ലാത്തത് കഴിക്കാൻ ശ്രമിക്കുക. തുടർന്ന് വീഡിയോ മുഴുവനായും കാണുക.https://youtu.be/J4L1JrMS2UA

Leave a Reply

Your email address will not be published. Required fields are marked *