മനുഷ്യന്റെ ജീവന്റെ നിലനിൽപ്പ് അവന്റെ ഹൃദയമിടിപ്പിനെ ആസ്പദമാക്കിയാണ്. അതുകൊണ്ടുതന്നെ ഹൃദയമിടിപ്പ് ശ്രദ്ധിക്കുന്നതുപോലെ നിങ്ങളുടെ ജീവന്റെ നിലനിൽപ്പിനെ കുറിച്ചും അറിയാനാകും. ഹൃദയസംബന്ധമായ ചില രോഗങ്ങളുടെ ഭാഗമായി ആളുകൾക്ക് ഹൃദയമിടിപ്പ് പെട്ടെന്ന് കൂടുന്ന അവസ്ഥയും പെട്ടെന്ന് നിലക്കുന്ന അവസ്ഥയും കാണപ്പെടാറുണ്ട്. ഇത്തരത്തിലുള്ള സാഹചര്യങ്ങൾ ഒരുപാട് സമയം നീണ്ടുനിൽക്കുന്ന.
വ്യക്തിയുടെ ജീവൻ തന്നെ നഷ്ടപ്പെടാൻ കാരണമാകും. മറ്റ് പല രോഗങ്ങളുടെ ഭാഗമായും ഇത്തരത്തിലുള്ള അവസ്ഥകൾ കാണാറുണ്ട് എന്നതുകൊണ്ട് തന്നെ നിങ്ങളുടെ ജീവൻ സംരക്ഷിക്കേണ്ടത് നിങ്ങളുടെ കടമയാണ്. ഹൃദയ സ്ഥമ്പനം ഹൃദയാഘാതം എന്നിങ്ങനെ രണ്ട് അവസ്ഥയിലും ഉണ്ടാകുന്ന പ്രത്യാഘാതങ്ങൾ ഒരുപോലെയാണ് എങ്കിലും ഇതിന്റെ ചികിത്സാരീതികളും മരുന്നുകളും ഏകദേശം ഒരു രീതിയിൽ തന്നെയാണ്.
ചെയ്യുന്നത്. ഏറ്റവും പ്രധാനമായും ബ്ലഡ് പ്രഷർ നിയന്ത്രിക്കുക എന്നതാണ് ഈ ഹൃദയത്തിന്റെ സംരക്ഷണത്തിനു വേണ്ടി ചെയ്യേണ്ട കാര്യം. അമിതമായ അളവിൽ രക്തസമ്മർദ്ദം വർദ്ധിക്കുന്നതും മൂലമാണ് ഹൃദയത്തിന് പെട്ടെന്ന് ആഘാതം ഉണ്ടാകുന്നത്. ഇത്തരത്തിൽ ഒരിക്കൽ ഒരു വ്യക്തിക്ക് ഹൃദയാഘാതം സംഭവിച്ചു കഴിഞ്ഞാൽ പിന്നീട് ആ ഹൃദയത്തിന്റെ ആരോഗ്യം കൂടുതൽ മെച്ചപ്പെട്ട ഒരു അവസ്ഥയിൽ ആയിരിക്കില്ല.
അതുകൊണ്ടുതന്നെ നിങ്ങളുടെ ഹൃദയത്തിന്റെ ആരോഗ്യം മോശമാകാത്ത രീതിയിൽ തന്നെ സംരക്ഷിക്കുക. ഹൃദയാഘാതം ഒരിക്കൽ വന്ന വ്യക്തിക്ക് വീണ്ടും വരാനും ഇതുമൂലം മരണം സംഭവിക്കാനുള്ള സാധ്യതയും വളരെ കൂടുതലാണ്. ഹൃദയം സംബന്ധമായ ഇത്തരം ലക്ഷണങ്ങൾ ഉള്ള ആളുകൾക്ക് പെട്ടെന്ന് ചികിത്സ നൽകിയില്ല എങ്കിൽ ജീവിക്കാനുള്ള സാധ്യത 50 ശതമാനം മാത്രമാണ്. തുടർന്ന് വീഡിയോ മുഴുവനായും കാണുക.