പരമശിവൻ തന്നെയാണ് ഹനുമാൻ രൂപത്തിൽ പ്രത്യക്ഷനായത് എന്നാണ് ശിവപുരാണത്തിലും പറയുന്നത്. ആഗ്രഹ സഫലീകരണത്തിനു വേണ്ടി ഒരു മല പോലും താങ്ങി കൊണ്ടുവരാൻ കഴിവുള്ള ഹനുമാൻ സ്വാമിയെ പ്രാർത്ഥിചാൽ നിങ്ങളുടെ ഏത് മലമറിക്കുന്ന ആഗ്രഹവും സാധിച്ചിടുക്കാൻ കഴിയും. നിങ്ങളുടെ മനസ്സിൽ ഇപ്പോഴുള്ള ആ ആഗ്രഹം സാധിച്ചു കൊടുക്കുന്ന നിങ്ങളുടെ അടുത്തുള്ള ഹനുമാൻ സ്വാമി ക്ഷേത്രത്തിൽ ശനിയാഴ്ച ദിവസങ്ങളിൽ.
ദർശനം നടത്തുക. പ്രധാനമായും മൂന്ന് ശനിയാഴ്ച ദിവസം നിങ്ങൾ തിരഞ്ഞെടുത്ത് ഹനുമാൻ സ്വാമി ക്ഷേത്രത്തിൽ പോയി ഇത്തരത്തിൽ ചെയ്യുകയാണ് എങ്കിൽ നിങ്ങളുടെ മനസ്സിലുള്ള ആഗ്രഹം വളരെ പെട്ടെന്ന് തന്നെ സാധിച്ചെടുക്കാൻ കഴിയും. തുടർച്ചയായി മൂന്ന് ശനിയാഴ്ച ദിവസങ്ങൾ ഹനുമാൻ സ്വാമി ക്ഷേത്രത്തിൽ പോയി ഭഗവാനെ വെറ്റില മാല സമർപ്പിക്കുക. ഇങ്ങനെയും മാത്രമല്ല ചെയ്യേണ്ടത് എന്നാ മലയാള മാസവും.
ആദ്യത്തെ മൂലം നാളെ വരുന്ന ദിവസത്തിൽ ക്ഷേത്രത്തിൽ ഭഗവാനെ വടമാല സമർപ്പിക്കുക. ഹനുമാൻ സ്വാമിയുടെ ജന്മനക്ഷത്രമാണ് മൂലം നക്ഷത്രം. നിങ്ങളുടെ മനസ്സിലുള്ള ആഗ്രഹം സഫലീകരണത്തിന് ഇതിനോളം നല്ല വഴിപാടുകളില്ല. ക്ഷേത്രത്തിൽ പോയി പ്രാർത്ഥിക്കാൻ സാധിക്കാത്ത ആളുകളാണ്.
എങ്കിൽ നിങ്ങളുടെ പൂജാമുറിയിൽ തന്നെ ഹനുമാൻ സ്വാമിയുടെ ചിത്രത്തിനു മുൻപിലായി ഇങ്ങനെ ചെയ്താൽ മതി. നിലവിളക്ക് വയ്ക്കുന്ന സമയത്ത് പ്രാർത്ഥിച്ചു ഭഗവാനെ അവല് നിവേദ്യം ആയി സമർപ്പിക്കാം. ഹനുമാൻ സ്വാമിക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു നിവേദ്യമാണ് അവൽ. നിങ്ങളുടെ മനസ്സിലെ ആഗ്രഹം സാധിക്കും ഉറപ്പാണ്. തുടർന്ന് വീഡിയോ മുഴുവനായും കാണുക.