നിങ്ങളുടെ കുഞ്ഞ് മര്യാദയ്ക്ക് ഭക്ഷണം കഴിക്കുന്നില്ലേ എങ്കിൽ രാവിലെ ഇത് കൊടുത്താൽ മതി

സാധാരണയായി ഒരു കുഞ്ഞു ജനിക്കുന്ന സമയത്ത് മൂന്ന് മൂന്നര കിലോ വരെ ഭാരം വരാനുള്ള സാധ്യതയുണ്ട്. തുടർന്നുള്ള ഒരു വർഷത്തിൽ കുഞ്ഞ് ആദ്യമായി കഴിക്കേണ്ടത് ആറുമാസത്തോളം മുലപ്പാൽ മാത്രമാണ്. ആറുമാസത്തിനുശേഷം കുഞ്ഞിനെ ചെറിയ രീതിയിൽ മറ്റ് ഭക്ഷണങ്ങൾ കൊടുത്തു തുടങ്ങാവുന്നതാണ്. ആദ്യത്തെ ഒരു വർഷത്തിനുള്ളിൽ കുഞ്ഞ് ജനിച്ചതിന്റെ ഇരട്ടി ഭാരം പോലും ഉണ്ടാകാൻ സാധ്യതയുണ്ട്.

   

എന്നാൽ ഇത്തരത്തിലുള്ള ഭക്ഷണരീതി ഒരു വയസ്സിനു ശേഷവും കൊടുക്കുന്നത് ചിലപ്പോൾ കുഞ്ഞുങ്ങൾക്ക് അത് ഇഷ്ടപ്പെടണം എന്നില്ല. അതുകൊണ്ടുതന്നെ ഇവർ ആ ഭക്ഷണത്തിനോട് വിരക്തി കാണിക്കുന്നത് സാധാരണമാണ്. പിന്നീടുള്ള ഒരു വർഷത്തേക്ക് കുഞ്ഞിന്റെ വളർച്ച കുറഞ്ഞ രീതിയിലേക്ക് വരുന്നതും കാണാം. ഇത് പ്രകൃതിദത്തമായി സംഭവിക്കുന്നതാണ്. അതുകൊണ്ടുതന്നെ ഈ സമയത്ത് കുഞ്ഞുങ്ങൾക്ക് ഏത് ഭക്ഷണവും.

അമിതമായി കുത്തിക്കയറ്റി കൊടുക്കാതിരിക്കുക. അവർ ആസ്വദിച്ചു കഴിക്കുന്ന രീതിയിലേക്ക് ഏത് ഭക്ഷണവും രൂപമാറ്റം വരുത്തി നൽകുക. നാലോ അഞ്ചോ വയസ്സ് കഴിയുന്ന സമയത്ത് കുഞ്ഞുങ്ങൾ കളിയിൽ മുഴുകുന്നതുകൊണ്ടുതന്നെ ഭക്ഷണത്തിനോട് അത്ര താല്പര്യം കാണിക്കണമെന്ന് നിർബന്ധമില്ല.

എങ്കിലും ഇവരുടെ വയറിനെ വിശക്കുന്ന സമയത്ത് ഇവർ ആവശ്യമുള്ള ഭക്ഷണം കഴിക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്തണം. അവരുടെ വളർച്ചയ്ക്ക് അനുസരിച്ചുള്ള വിശപ്പില്ലായ്മയോ ഭക്ഷണം കഴിക്കാത്ത അവസ്ഥയെ ഉണ്ടെങ്കിൽ ആണ് മാതാപിതാക്കൾ അല്പം ശ്രദ്ധിക്കേണ്ടത്. നിങ്ങളുടെ കുഞ്ഞിനെ വിശപ്പ് വർധിക്കുന്നതിന് വേണ്ടി തലേദിവസം വെള്ളത്തിൽ കുതിർത്ത മുന്തിരി രാവിലെ പിഴിഞ്ഞ് കൊടുക്കുന്നത് നന്നായിരിക്കും. തുടർന്ന് വീഡിയോ മുഴുവനായും കാണുക.

Leave a Reply

Your email address will not be published. Required fields are marked *