ഉത്തർപ്രദേശിലെ ഒരു ചെറിയ നാട്ടു ഗ്രാമത്തിലാണ് പൂനം താമസിച്ചിരുന്നത്. പഠനത്തിൽ മിടുക്കിയായിരുന്നു അവൾ. ഒരു കുഗ്രാമമായിരുന്നതുകൊണ്ടുതന്നെ വീടുകളിൽ ടോയ്ലറ്റ് സൗകര്യം ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ ആ നാട്ടിലുള്ള എല്ലാവരും പുറത്ത് പറമ്പിലാണ് കാര്യങ്ങൾ സാധിച്ചിരുന്നത്. അതുപോലെതന്നെ അന്ന് രാത്രി മൂത്രമൊഴിക്കാനായി പുറത്തേക്ക് പോയതാണ് പൂനം. എന്നാൽ പുറത്തേക്ക് പോയാ പൗനം.
പിന്നീട് തിരിച്ചുവന്നില്ല എന്നതാണ് യാഥാർത്ഥ്യം. പൂനത്തിന് ഇങ്ങനെ കാണാതായതോടുകൂടി വീട്ടിലുള്ളവർക്ക് ഒരുപാട് ടെൻഷനായി. തുടർന്ന് വീട്ടുകാരും നാട്ടുകാരും ഒരുപോലെ അന്വേഷിച്ചിറങ്ങി. അവസാനം പൂനത്തിന്റെ ഫോൺ ട്രാക്ക് ചെയ്യാൻ തന്നെ അവർ തീരുമാനിച്ചു. പോലീസ് കേസ് അന്വേഷണം ആരംഭിച്ചതോടുകൂടിയാണ് ഇത്തരത്തിലുള്ള അന്വേഷണങ്ങളും തുടങ്ങിയത്. ഫോൺ ട്രാക്ക് ചെയ്യാൻ തുടങ്ങുന്നതിനു മുൻപായി തന്നെ നാട്ടുകാർ.
പൂനത്തിന്റെ ശവശരീരമാണ് കണ്ടത്. തൊട്ടടുത്തുള്ള ഗ്രാമത്തിന്റെ ഒരു കരിമ്പിൽ കാട്ടിലാണ് അവളുടെ ശവശരീരം അവർ കണ്ടത്. പൂരത്തിന്റെ അച്ഛനും അമ്മയും ഒരുപാട് വിഷമിച്ച് നിലവിളിക്കാൻ തുടങ്ങി. എങ്ങനെയാണ് ഇത്തരത്തിലുള്ള ഒരു മരണം സംഭവിച്ചത് എന്നതായിരുന്നു അവരുടെ സംശയം. സംശയമുണ്ടായിരുന്നത് കൊണ്ട് തന്നെ കൂടുതൽ കേസ് അന്വേഷണം ആരംഭിച്ചു. പിന്നീടാണ് കോളേജിൽ പഠിക്കുന്ന കാലത്ത്.
അർജുൻ എന്ന ചെറുക്കനുമായി അവൾക്ക് പ്രണയം ഉണ്ടായിരുന്നു എന്നത് തിരിച്ചറിഞ്ഞത്. എന്നാൽ അർജുൻ ഒരേസമയം തന്നെ അഞ്ജലി എന്ന പൂനത്തിന്റെ കൂട്ടുകാരിയുമായി പ്രണയത്തിലായിരുന്നു. അഞ്ജലിയെ അർജുൻ പ്രണയിക്കുന്നു എന്ന് അറിഞ്ഞുതന്നെയാണ് പൂനം അർജുൻ പുറകെ നടക്കാൻ തുടങ്ങിയത്. എന്നാൽ പണക്കാരിയായ അഞ്ജലിയെ സ്വന്തമാക്കാൻ വേണ്ടി അർജുനാണ് പൂനത്തിനെ ഒഴിവാക്കിയത്. തുടർന്ന് വീഡിയോ മുഴുവനായും കാണുക.