ഇത്രയും സപ്പോർട്ട് ചെയ്യുന്ന ഒരു അച്ഛനെയും അമ്മയെയും നിങ്ങൾ ഇതുവരെ കണ്ടിട്ടുണ്ടാകില്ല

ഒറ്റ മകളാണ് ആരതി അതുകൊണ്ടുതന്നെ അവളുടെ ഇഷ്ടത്തിന് അനുസരിച്ചാണ് വളർത്തിയത്. പഠിക്കാൻ മിടുക്കിയായിരുന്നു ആരതി അതുകൊണ്ടുതന്നെ, അവൾ ഹോസ്റ്റലിൽ നിന്ന് പഠിക്കണം എന്ന് ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ അതിനു വീട്ടുകാരെല്ലാം എതിർത്തപ്പോഴും അച്ഛനും അമ്മയും ഒരു മനസ്സോടെ സമ്മതിച്ചു. അവളോടുള്ള വിശ്വാസവും സ്നേഹവുമാണ് ഇവരെല്ലാം അച്ഛനും അമ്മയും സമ്മതിച്ചതിന് കാരണവും.

   

ഒരിക്കൽ ഹോസ്റ്റലിൽ ആരതി അപ്രതീക്ഷിതമായി അമ്മയെ കണ്ടപ്പോൾ ഞെട്ടിപ്പോയി. അവൾ പെട്ടെന്ന് ഓടി അമ്മയുടെ അരികിലത്തെ അമ്മ അവൾ ഒട്ടും പ്രതീക്ഷിക്കാതെ ഇടയിൽ തന്നെ അവളുടെ കാരണത്തെ ആഞ്ഞടിച്ചു. വെട്ടിത്തെ ആരടി ഷോപ്പിൽ നിന്നും മാറിയപ്പോൾ അമ്മയോട് ചോദിച്ചു ഇനിയും അടിച്ചോളൂ പക്ഷേ എന്തിനാണ് അടിക്കുന്നത് എന്ന് പറഞ്ഞിട്ട് അടിക്കണം എന്ന് പറഞ്ഞു. ഇത് കേട്ടപ്പോൾ അമ്മയുടെ.

മനസ്സൊന്നു വിഴുങ്ങി മകൾ തങ്ങളോട് എതിർത്ത് സംസാരിക്കാൻ മുതിർന്നല്ലോ എന്നത് അവരറിഞ്ഞിരുന്നില്ല. അപ്പോഴാണ് അമ്മ ബാങ്കിൽ നിന്നും ഒരു ഫോൺ എടുത്ത് അതിൽ ചില ഫോട്ടോസ് കാണിച്ചു കൊടുത്തത്. തലേദിവസം വീട്ടിൽ പോകാതെ കോളേജിൽ നിന്നും വിഷ്ണു ചേട്ടനോടൊപ്പം ബീച്ചിൽ പോയ ചിത്രങ്ങൾ ആയിരുന്നു അത്. അച്ഛന്റെ കസിനാണ് ഇത് വീട്ടിൽ ചെന്ന് കാണിച്ചതും വീട്ടിൽ അമ്മയെയും അച്ഛനെയും.

കളിയാക്കിയത്. തന്നോടുള്ള വിശ്വാസത്തിന്റെ പുറത്താണ് അവർ ഹോസ്റ്റലിൽ വിട്ടത് എന്നത് മറന്നു പോയിട്ടല്ല അങ്ങനെ ചെയ്തത്. പെട്ടെന്ന് തന്നെ അച്ഛനെ ഫോൺ എടുത്തുകൊടുത്ത് വിഷ്ണുവേട്ടന്റെ നമ്പർ പറഞ്ഞു കൊടുത്തു. അച്ഛൻ വിഷ്ണുവേട്ടനെ വിളിച്ച് കാര്യങ്ങൾ എല്ലാം സംസാരിച്ചു. തുടർന്ന് വീഡിയോ മുഴുവനായും കാണുക.

Leave a Reply

Your email address will not be published. Required fields are marked *