കൂടിയാലും കുറഞ്ഞാലും ഒരുപോലെ പ്രശ്നമാകുന്ന ഇ എസ് ആർ എങ്ങനെ നിലയ്ക്ക് നിർത്താം

ഇന്ന് വളരെ കോമൺ ആയ ഒരു പ്രശ്നമായി ഈ എസ് ആർ കൂടുകയും കുറയുകയും ചെയ്യുന്നു പ്രശ്നം മാറിയിരിക്കുന്നു. ഒരുപാട് ആളുകൾക്ക് ഈ എസ്ആറിന്റെ വാല്യൂവിൽ ഉണ്ടാകുന്ന ചേഞ്ച് മൂലം വലിയ ബുദ്ധിമുട്ടുകൾ അനുഭവപ്പെടാം. പ്രധാനമായും ഈ എസ് ആർ ഒരു സ്ത്രീയുടെയും പുരുഷനെയും ശരീരത്തിൽ ഉണ്ടാകേണ്ട അളവ് വ്യത്യസ്തങ്ങളാണ്. രക്തത്തിന്റെ ചുവന്ന രക്താക്കളെ വേർതിരിക്കുമ്പോൾ ഒരു ടെസ്റ്റ് ട്യൂബിന്റെ താഴ്ഭാഗത്തേക്ക്.

   

ഈ ചുവന്ന രക്താക്കൾ അടിഞ്ഞു കൂടുകയും മുകൾഭാഗത്ത് വെളുത്ത രക്താക്കൾ വേർതിരിയുകയും ചെയ്യുന്നതിന് വേണ്ടിവരുന്ന സമയമാണ് എസ് ആർ ആയി കണക്കാക്കുന്നത്. സ്ത്രീകളുടെ ശരീരത്തിൽ അവരുടെ പ്രായത്തിന്റെ കൂടെ 10 കൂട്ടിയശേഷം നേർപകുതി ആകുമ്പോൾ വരുന്ന സംഖ്യയാണ് നോർമൽ വാല്യൂ ഓഫ് ഇ എസ് ആർ ആയി കണക്കാക്കുന്നത്. എന്നാൽ പുരുഷന്മാർക്ക് ഇവരുടെ പ്രായത്തിന്റെ നേർപകുതിയാണ്.

ഈ എസ് ആർ ഉണ്ടാകേണ്ടത്. വളരെ പൊതുവായ രീതിയിൽ പറയുകയാണ് എങ്കിൽ സ്ത്രീകൾക്ക് 0 മുതൽ 20 വരെയും പുരുഷന്മാർക്ക് പൂജ്യം മുതൽ 15 വരെയുമാണ് നോർമൽ വാല്യൂ. പല കാരണങ്ങൾ കൊണ്ടും ഈ എസ്ആറിന്റെ മൂല്യത്തിൽ വ്യത്യാസങ്ങൾ ഉണ്ടാകാം. ഒരു ഇൻഫെക്ഷൻ ഉണ്ടാകുന്നതിന്റെ.

ഭാഗമായോ, ഹൃദയസംബന്ധമായ രോഗങ്ങളുടെ ഭാഗമായി നിസ്സാരമായ വാതരോഗങ്ങൾ നീർക്കെട്ട് എന്നിവയുടെ ഭാഗമായും, സ്ത്രീകളിൽ കാണണ ഗർഭാശയ സംബന്ധമായ ബുദ്ധിമുട്ടുകളുടെ ഭാഗമായും ഇ എസ് ആറിന്റെ വാല്യൂവിൽ പെട്ടെന്ന് വ്യത്യാസങ്ങൾ ഉണ്ടാകാം. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായും കാണുക.

 

Leave a Reply

Your email address will not be published. Required fields are marked *