അവൾക്ക് അച്ഛനില്ലായിരുന്നു അതുകൊണ്ട് തന്നെ കല്യാണത്തിന് എല്ലാ കാര്യത്തിനും മുൻപന്തിയിൽ ഉണ്ടായിരുന്നത് അമ്മാവൻ തന്നെയായിരുന്നു. വിവാഹത്തിന് കരച്ചിലും ബഹളവുമായി അവസാനം അവൾ എന്റെ കൂടെ കാറിൽ കയറി വീട്ടിലേക്ക് പോന്നു. രാത്രിയിൽ അവളുടെ അടുത്തേക്ക് ചെല്ലുമ്പോൾ അല്പം പരിഭ്രാന്തി ഉണ്ടായിരുന്നെങ്കിലും, പെട്ടെന്ന് അവളുടെ അടിവയറ്റിൽ അമർത്തി പിടിച്ചുകൊണ്ടുള്ള ഉറക്കെയുള്ള കരച്ചിൽ ഉയർന്നു.
ഉടനെ റൂമിലെ ലൈറ്റ് കത്തിച്ചു. എന്നാൽ കത്തിയത് ഞങ്ങളുടെ റൂമിൽ മാത്രമായിരുന്നില്ല അടുത്തുള്ള എല്ലാ റൂമിനെയും ലൈറ്റുകൾ കത്താൻ തുടങ്ങി. എല്ലാവരും പേടിയോടെ റൂമിലേക്ക് ഓടിവന്നു. എന്നെ എല്ലാവരും ഒരു തുറിച്ചുനോടത്തോടെയാണ് റൂമിനകത്ത് കയറിയത്. പെട്ടെന്ന് തന്നെ ആംബുലൻസ് വിളിക്കാൻ പറഞ്ഞപ്പോൾ എന്റെ കിളി പോയി. അവളുടെ വീട്ടിലേക്ക് വിളിച്ചു പറയാനായി അമ്മ ഉപദേശിച്ചു. പെട്ടെന്ന് തന്നെ ആംബുലൻസ്.
വന്നതോടുകൂടി ചുറ്റുപാടുമുള്ള എല്ലാ വീടുകളിലെയും ലൈറ്റുകൾ കത്തി. ആശുപത്രിയിൽ ഡോക്ടറുടെ റൂമിന് പുറത്ത് നിൽക്കുമ്പോൾ അളിയൻ കണ്ണുരുട്ടി കൊണ്ട് തന്നെ ചോദിച്ചു എന്താ അളിയാ സംഭവിച്ചത്. ഒന്നും മിണ്ടാതെ നിന്ന എന്റെ അടുത്തേക്ക് ഡോക്ടർ വരികയും കാര്യങ്ങൾ പറയുകയും ചെയ്തു.
ഡോക്ടർ എന്തു പറഞ്ഞു എന്ന് അളിയൻ വീണ്ടും ചോദിച്ചു നന്നായി വെള്ളം കുടിക്കാനാണ് ഡോക്ടർ പറഞ്ഞത് എന്ന് പറഞ്ഞപ്പോൾ അളിയൻ ചിരിച്ചു. കല്യാണ തിരക്കിൽ പെട്ടത് കൊണ്ട് തന്നെ വെള്ളം കുടിക്കാൻ അല്പം മൂത്രത്തിൽ കല്ല് ഉണ്ടാകാൻ കാരണമായി. അതാണ് എന്നെ ഇത്രയും നേരം വെള്ളം കുടിപ്പിച്ചത്. തുടർന്ന് വീഡിയോ മുഴുവനും കാണുക.