സ്ഥിരമായി അസിഡിറ്റി മലബന്ധം പോലുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നതാണ് വയറു സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാകാനുള്ള ഏറ്റവും പ്രധാനപ്പെട്ട ബുദ്ധിമുട്ട്. ഇത്തരത്തിൽ ദഹന സംബന്ധമായ ബുദ്ധിമുട്ടുകളുടെ എല്ലാം അടിസ്ഥാന കാരണം ആകുന്നത് ബാക്ടീരിയകളുടെ പ്രവർത്തനത്തിന്റെ ഭാഗമായിട്ടാണ്. ദഹന വ്യവസ്ഥയിൽ ചീത്ത ബാക്ടീരിയകൾ അമിതമായി പ്രവർത്തിക്കുന്നത് മൂലം തന്നെ കൃത്യമായി സംഭവിക്കാതെ വരികയും.
ഭക്ഷണത്തിന്റെ അവശിഷ്ടങ്ങൾ ശരീരത്തിൽ കെട്ടിക്കിടക്കുകയും ചെയ്യുന്നു. ഇത് മൂലം വയറിനകത്ത് മാത്രമല്ല നമ്മുടെ ശരീരത്തിന്റെ പല ഭാഗങ്ങളിലും ബുദ്ധിമുട്ട് ഉണ്ടാകും. പ്രത്യേകിച്ച് സന്ധിവാതം പോലുള്ള ബുദ്ധിമുട്ടുകളും ആമവാതം പോലുള്ള ബുദ്ധിമുട്ടുകളും ഉണ്ടാകുന്നത് ഇത്തരത്തിലുള്ള ദഹന വ്യവസ്ഥ മൂലമാണ്. ചിലർക്ക് തലയിൽ താരൻ മുടികൊഴിച്ചിൽ എന്നിങ്ങനെയുള്ള ഫംഗൽ പ്രവർത്തനങ്ങളും ഉണ്ടാകുന്നത്.
ഈ ദഹന വ്യവസ്ഥയിലെ ക്രമക്കേട് കാരണം കൊണ്ട് ആകുന്നു. തലച്ചോറിലെ ചില ന്യൂറോണുകളുടെ പ്രവർത്തനത്തെ പോലും ബാധിക്കുന്ന ഒരു അവസ്ഥയാണ് ഈ ദഹന ക്രമക്കേട്. ഹോർമോണുകളുടെ പ്രവർത്തനത്തിനേയും താളം തെറ്റിക്കുന്നതിന് ദഹന വ്യവസ്ഥയ്ക്ക് ഒരു വലിയ പങ്ക് ഉണ്ട്. കഴിക്കുന്ന ഭക്ഷണങ്ങൾ ധാരാളമായി പ്രോബയോട്ടിക്കുകൾ ഉൾപ്പെടുത്തുക എന്ന് മാത്രമല്ല നല്ല ആരോഗ്യമുള്ള ഭക്ഷണങ്ങൾ ശീലിക്കുകയും.
വ്യായാമ ശീലം വളർത്തിയെടുക്കുകയും ചെയ്യുന്നതിലൂടെ ഇത്തരം ബുദ്ധിമുട്ടുകളെയും നിയന്ത്രിക്കാൻ സാധിക്കും. തലച്ചോറിലെ ഡോമിങ് എന്ന ഹോർമോണിന്റെ പ്രവർത്തനത്തെ ഈ ദഹനത്തിന്റെ ക്രമക്കേട് വലിയ രീതിയിൽ ബാധിക്കുന്നു. ഈ കാണണം കൊണ്ട് പ്രവർത്തനഫലമായി ഉണ്ടാകുന്ന ലൈംഗിക ചിന്തകളെ പോലും നശിപ്പിക്കാൻ കഴിയുന്നു. നിങ്ങൾക്കും ഇത്തരത്തിലുള്ള ദഹന വ്യവസ്ഥ ഉണ്ടോ. തുടർന്ന് വീഡിയോ മുഴുവനായും കാണുക.https://youtu.be/EWbDlWjpI9M