എല്ലാ ആളുകൾക്കും മനസ്സിൽ ഒരുപാട് ആഗ്രഹങ്ങളും സ്വപ്നങ്ങളും ഉണ്ടായിരിക്കും. എന്നാൽ ഈ ആഗ്രഹങ്ങളെല്ലാം സഫലമാക്കുന്നതിന് ചില ക്ഷേത്രങ്ങളിൽ പോയി പ്രാർത്ഥിക്കുന്നത് നിങ്ങൾക്ക് അനുഗ്രഹമായി മാറാറുണ്ട്. ഇത്തരത്തിൽ നിങ്ങൾ നിർബന്ധമായും പോയി പ്രാർത്ഥിക്കേണ്ട ചില ക്ഷേത്രങ്ങളെ തിരിച്ചറിയുകയാണ് വേണ്ടത്. ഏറ്റവും പ്രധാനമായും കുടുംബത്തിലെ ഗൃഹനാഥന്റെയും ഗൃഹനാഥയോ ജന്മ നക്ഷത്രം വരുന്ന ദിവസമാണ്.
ഇത്തരത്തിൽ ക്ഷേത്രത്തിൽ പോയി ഈ വഴിപാടുകൾ ചെയ്യേണ്ടത്. പ്രത്യേകിച്ച് നിങ്ങളുടെ വീട്ടിലുള്ള ഗൃഹനാഥന്റെ ജന്മം നക്ഷത്രം വരുന്നത് ഏത് ആണ് എന്ന് ശ്രദ്ധിക്കുക. ഇതിനനുസരിച്ച് മൂന്ന് ഘട്ടങ്ങൾ ആക്കി തിരിചിരിക്കുന്നു. ഏത് ക്ഷേത്രത്തിലാണ് നിങ്ങൾ പോകേണ്ടത് എന്ന് മനസ്സിലാക്കുക. ആദ്യത്തെ ചില നക്ഷത്രക്കാരായ ആളുകൾ പോയി പ്രാർത്ഥിക്കേണ്ടത് ശിവക്ഷേത്രത്തിലാണ്. അശ്വതി കാർത്തിക തിരുവാതിര.
മകം പുരം ഉത്രം പൂയം ചിത്തിര ചോതി അനിഴം ഉത്രാടം ചതയം എന്നിവരാണ് ആദ്യത്തെ കുറച്ചു നക്ഷത്രക്കാർ. ഇവർ ശിവക്ഷേത്രത്തിൽ പോയി താര പിൻവിളക്ക് എന്നിവ ഭഗവാനെ വഴിപാടായി സമർപ്പിക്കണം. മാത്രമല്ല കുടുംബക്ഷേത്രത്തിലും നെയും തിരിയും വഴിപാടായി നൽകണം.
രണ്ടാമതായി പറയുന്ന നക്ഷത്രക്കാർ പോകേണ്ടത് ശ്രീകൃഷ്ണ ക്ഷേത്രത്തിലാണ്. രോഹിണി പുണർതം പൂയം തൃക്കേട്ട മൂലം തിരുവോണം പൂരുരുട്ടാതി ഉത്രട്ടാതി രേവതി എന്നിവരാണ് രണ്ടാമത്തെ നക്ഷത്രക്കാർ. മൂന്നാമത്തെ ഘട്ടത്തിൽ വരുന്ന നക്ഷത്രക്കാരെല്ലാം പോകേണ്ടത് ദേവി ക്ഷേത്രത്തിലാണ്. ഭരണി മകയിരം അത്തം പൂരാടം വിശാഖം അവിട്ടം എന്നിവരാണ് ആ മൂന്നാമത്തെ ഘട്ടത്തിൽ വരുന്ന നക്ഷത്രക്കാർ. തുടർന്ന് വീഡിയോ മുഴുവനായും കാണുക.