തീർത്തും അപ്രതീക്ഷിതമായ ഒരു മരണമായിരുന്നു അയാളുടേത്. അതുകൊണ്ട് തന്നെ എല്ലാവരും ആ മരണത്തിൽ അത്ഭുതപ്പെട്ടുപോയി എന്ന് തന്നെ പറയാനാകും. ഭാര്യയും മകളും മാത്രമാണ് അയാൾക്ക് ഉണ്ടായത് കുടുംബജീവിതം സന്തോഷകരമായിരുന്നു. എങ്കിലും ഇടയ്ക്ക് സംശയത്തിന്റെ ചില മുൾമുനകൾ അയാൾക്ക് നേരെ നീട്ടുന്ന കാര്യങ്ങൾ അയാളുടെ ഭാഗത്തും ഉണ്ടായിരുന്നു. പലപ്പോഴും മൊബൈൽ ഫോൺ മറ്റുള്ളവരെ കാണിക്കാതെ ഒളിച്ചുകൊണ്ട്.
നടക്കുന്നതിനും അയാൾ പ്രത്യേകം ശ്രദ്ധ പുലർത്തിയിരുന്നു. അതുകൊണ്ടുതന്നെയാണ് അയാളുടെ മരണശേഷം മൊബൈൽ ഫോൺ എടുക്കാൻ ഭാര്യക്ക് കൂടുതൽ ആകാംക്ഷ ഉണ്ടായത്. ആണവ രഹസ്യം കൊണ്ട് നടക്കുന്ന മൊബൈൽ ഫോൺ പോലെയാണ് അതിന്റെ ലോക്ക് ഉണ്ടായിരുന്നു. ലോക്ക് മറന്നു പോകാതിരിക്കാൻ ഒരു ചെറിയ നോട്ടുപുസ്തകത്തിൽ അത് കുറിച്ചു വച്ചിരുന്നു അത് അയാളുടെ പോക്കറ്റിൽ എപ്പോഴും ഉണ്ടായിരുന്നു.
അത്രയ്ക്ക് കഠിനമായ ലോക്കായിരുന്നു അത്. ലോക്ക് നോക്കി ഫോൺ തുറന്നപ്പോൾ ഫോണിൽ തെളിഞ്ഞ വെളിച്ച അവളുടെ മനസ്സിനും ഒരു വെളിച്ചം ഉണ്ടാക്കി പെട്ടെന്ന് തന്നെ ഫോൺ ഓഫ് ആക്കി. അവൾ അവന്റെ അനിയനെ അടുത്തേക്ക് വിളിച്ച് ഫോൺ പെട്ടെന്ന് ഫോർമാറ്റ് ചെയ്യണം.
എന്ന് നിർബന്ധിച്ചു. എന്നാൽ ഫോൺ ഫോർമാറ്റ് ചെയ്താൽ സംഭവിക്കാൻ പോകുന്നത് ആവശ്യമുള്ള വിവരങ്ങൾ കൂടി നഷ്ടപ്പെടും, എന്ന് അവൻ ഓർമ്മിപ്പിച്ചപ്പോഴും അവൾക്ക് വലുത് ഭർത്താവിനോടുള്ള വിശ്വാസം നഷ്ടപ്പെടരുത് എന്നതായിരുന്നു. യഥാർത്ഥത്തിൽ അതുതന്നെയാണ് ഒരു കുടുംബ ജീവിതത്തിന്റെ അടിസ്ഥാനം. തുടർന്ന് കൂടുതൽ അറിയുന്നതിനായി വീഡിയോ മുഴുവനായും കാണുക.