മിക്കവാറും ക്ഷേത്രങ്ങളിൽ എല്ലാം തന്നെ പൂജയും വഴിപാടുകളും എല്ലാം കഴിയുമ്പോൾ ലഭിക്കുന്ന പ്രസാദത്തിൽ തുളസിയില ഉണ്ടാകാറുണ്ട്. എന്ന് ചില ക്ഷേത്രങ്ങളിൽ തുളസിയില നൽകാത്ത രീതിയിൽ ഉണ്ട്. ഇത്തരത്തിൽ നിങ്ങൾക്ക് പ്രസാദത്തിൽ നിന്നും തുളസിയില ലഭിക്കുന്നതു തന്നെ വലിയ ഒരു അനുഗ്രഹമാണ്. തുളസിയില ലഭിക്കുന്ന പ്രസാദങ്ങളാണ് നിങ്ങളുടെ കയ്യിലുള്ളത് എങ്കിൽ ഇത് നിങ്ങളുടെ ജീവിതത്തിന് വലിയ ഐശ്വര്യമായി മാറും.
നിങ്ങളുടെ ജീവിതത്തിൽ ഐശ്വര്യങ്ങൾ വർധിക്കുന്നതിനും ചിലപ്പോൾ കാരണമാകാറുണ്ട്. മിക്കവാറും ആളുകളെല്ലാം തന്നെ ഇത്തരത്തിൽ ലഭിക്കുന്ന തുളസിയില നിങ്ങളുടെ വീടുകളിൽ കൊണ്ടുവന്ന ശേഷം പൂജാമുറിയിൽ പ്രസാദത്തിൽ തന്നെ വയ്ക്കുകയാണ് ചെയ്യാറുള്ളത്. യഥാർത്ഥത്തിൽ ഇങ്ങനെ വയ്ക്കുന്നതുകൊണ്ട് ദോഷമില്ല ഇതുതന്നെയാണ് ചെയ്യേണ്ടത്. എന്നാൽ ശേഷം ഈ പ്രസാദത്തിൽ നിന്നും തുളസിയില എടുത്ത്.
നിങ്ങളുടെ വീടിന് മുന്നിലായി തുളസി തടയുന്ന തുളസിച്ചെരയുടെ ചുവട്ടിൽ ചെറുതായി ഒന്ന് മണ്ണ് നീക്കിയ ശേഷം അതിൽ കുഴിച്ചിടുക. ഇത്തരത്തിൽ കുളിച്ചിട്ട് തുളസിയില നിങ്ങളുടെ തുളസി തറയ്ക്കും ശരിക്കും ഒരുപോലെ സംരക്ഷണമായി നിലനിൽക്കും കൂടുതൽ ഐശ്വര്യം നൽകും.
ദിവസവും നിങ്ങൾ ഏതെങ്കിലും ഒരു സ്ഥലത്തേക്ക് പോകാനായി ഇറങ്ങുന്നതിനു മുൻപായി രാവിലെ തന്നെ തുളസി തറയിലേക്ക് ഒരു മുണ്ടയിൽ അല്പം വെള്ളം മൂന്നു തവണ വലം വച്ച ശേഷം ഒഴിക്കുക. അതുപോലെതന്നെ ഈ തുളസിയില പറിച്ചെടുത്ത് ഉണക്കി സൂക്ഷിക്കുകയും വ്യാഴാഴ്ച ദിവസം തോറും ഇവയിൽ നിന്നും അല്പം വീടിനകത്ത് സാമ്രാണി കത്തിക്കുന്ന രീതിയിൽ തന്നെ പുകഴ്ത്തുക. തുടർന്ന് വീഡിയോ മുഴുവനായും കാണുക.