നിങ്ങളുടെ തള്ളവിരൽ ഇവയിൽ ഏതാണ്, തള്ളവിരലിന്റെ ആകൃതിയിൽ ഉണ്ട് നിങ്ങളുടെ സ്വഭാവം

ശരീരത്തിന്റെ ഓരോ അവയവത്തിനും ഓരോ ആളുകൾക്കും വ്യത്യസ്ത ഷേപ്പും ആകൃതിയും ആയിരിക്കും ഉണ്ടായിരിക്കുന്നു. പ്രധാനമായും ലക്ഷണശാസ്ത്രം തൊടുകുറി ശാസ്ത്രവും നിങ്ങളുടെ ജീവിതത്തിൽ സമ്മതിക്കാൻ പോകുന്ന കാര്യങ്ങളെക്കുറിച്ച് മുൻകൂട്ടി തിരിച്ചറിയാൻ സാധിക്കും. ചില ആളുകളുടെ സ്വഭാവവും കൂടി ഇതിൽ നിന്നും നിർണയിക്കാൻ സാധിക്കും. നിങ്ങളുടെ ശരീരത്തിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു അവയവമാണ് വിരലുകൾ.

   

വിരലുകളുടെ കൂട്ടത്തിൽ പ്രധാനി തള്ളവിരൽ തന്നെയാണ്. നിങ്ങളുടെ തള്ള വിരലിലെ ആകൃതി അനുസരിച്ച് നിങ്ങളുടെ സ്വഭാവ മുൻകൂട്ടി പ്രവചിക്കാൻ സാധിക്കും. ഇവിടെ മൂന്ന് വ്യത്യസ്ത രീതിയിലുള്ള തള്ളവിരലിന്റെ ചിത്രങ്ങൾ നൽകിയിരിക്കുന്നു. ആദ്യം നൽകിയിരിക്കുന്നത് തള്ളവിരൽ പുറകിലേക്ക് അൽപ്പം വന്ന പ്രഷർ ചെയ്താൽ നല്ലപോലെ വളയുന്ന രീതിയിലുള്ള ആകൃതിയാണ്. രണ്ടാമതായി നൽകിയിരിക്കുന്നത് അല്പം മാത്രം വളക്കാൻ.

സാധിക്കുന്ന രീതിയിൽ ഉള്ള തള്ളവിരൽ ആണ്. എന്നാൽ മൂന്നാമത് നൽകിയിരിക്കുന്നത് അല്പം പോലും വളക്കാൻ സാധിക്കാത്ത തള്ളവിരലും ആണ്. നിങ്ങളുടെ കൈകളിൽ നോക്കി ഏത് ആകൃതിയിലുള്ളതാണ് എന്ന് ഒന്ന് ശ്രദ്ധിച്ചുനോക്കൂ. ആദ്യത്തെ രീതിയിലുള്ള തള്ളവിരൽ ആണ് എങ്കിൽ നിങ്ങൾ.

ഒരുപാട് മറ്റുള്ളവർക്ക് വേണ്ടി പ്രവർത്തിക്കുന്ന ആളുകൾ ആയിരിക്കും. സ്വന്തം ഇഷ്ടങ്ങളെ മാറ്റിവെച്ച് അവരുടെ കാര്യങ്ങൾ നടത്തി കൊടുക്കാൻ വേണ്ടി ഒരുപാട് പ്രയത്നിക്കുന്നവർ ആയിരിക്കും. രണ്ടാമിക്കുന്ന തള്ളവിരൽ ആണ് നിങ്ങളുടെ ഏതു സാഹചര്യത്തിലും നിലനിന്നു പോകാൻ സാധിക്കുന്നവർ ആയിരിക്കും. മൂന്നാമത്തെ തല്ല വിലാണ് നിങ്ങളുടേത് എങ്കിൽ ആർക്കും ഒന്നിനും വേണ്ടിയും തലകുനിക്കാത്തവർ ആയിരിക്കും. തുടർന്ന് വീഡിയോ മുഴുവനായും കാണുക.

Leave a Reply

Your email address will not be published. Required fields are marked *