തൈറോയ്ഡ് ഗ്രന്ഥി എന്നത് മനുഷ്യ ശരീരത്തിലെ കഴുത്തിന്റെ ഭാഗത്ത് ഒരു ശലഭത്തിന്റെ ആകൃതിയിൽ കാണുന്നതാണ്. ഈ ഗ്രന്ധിയിലുള്ള ഹോർമോണിന്റെ അളവിൽ ഉണ്ടാകുന്ന ഏറ്റക്കുറച്ചിലുകളാണ് തൈറോയ്ഡ് സംബന്ധമായ ബുദ്ധിമുട്ടുകൾ ഉണ്ടാകാനുള്ള യഥാർത്ഥ കാരണം. ഏറ്റവും കൂടുതലായി സമൂഹത്തിൽ തൈറോയ്ഡ് ഹോർമോളുകളുടെ കുറവ് സംഭവിക്കുന്നതുണ്ടാകുന്ന ഹൈപ്പോതൈറോയിഡിസം ആണ് കാണപ്പെടുന്നത്.
തൈറോഡ് ഹോർമോണുകൾ കൂടുന്നതിന്റെ കാരണമായിട്ടു ഹൈപ്പർ തൈറോയിസം ആളുകളിൽ കാണപ്പെടുന്നുണ്ട്. ഈ രണ്ട് തൈറോയ്ഡ് പ്രശ്നങ്ങളാണ് എങ്കിലും മനുഷ്യന്റെ ശരീരത്തിൽ സെലീനയും സിംഗ് അയൺ ആസിഡുകൾ എന്നിവയുടെ പ്രവർത്തനം അല്ലെങ്കിൽ ലഭ്യത കുറയുന്നതിന്റെ ഭാഗമായാണ് സംഭവിക്കുന്നത്. തൈറോയ്ഡ് ഹോർമോണിന്റെ അളവിൽ ഉണ്ടാകുന്ന കുറവ് തൈറോയ്ഡിന്റെ പ്രവർത്തനങ്ങളെ കുറയ്ക്കുകയും.
ഇതിന്റെ ഭാഗമായി ശരീരം അമിതമായി തടിച്ചു വരുന്ന സാഹചര്യവും കാണപ്പെടുന്നു. ശരീരം ഇത്തരത്തിൽ തടിച്ചു വരുന്നുണ്ട് എങ്കിലും വിശപ്പ് താഹമോ ഇത്തരം ആളുകൾക്ക് വളരെ കുറവ് ആയിരിക്കും. തൈറോയ്ഡ് ഹോർമോണുകളെ നിയന്ത്രിക്കുന്നത് നിങ്ങളുടെ ശരീരത്തിന് ആവശ്യമായ വിറ്റാമിനുകളും മിനറൽസുകളും കാര്യമായ രീതിയിൽ തന്നെ ശ്രദ്ധിച്ച് ഭക്ഷണത്തിലൂടെ നൽകുക. ഇതിനായി ഇലക്കറികൾ പച്ചക്കറികൾ.
എന്നിവ ഭക്ഷണത്തിൽ ധാരാളമായി ഉൾപ്പെടുത്തണം. നല്ലപോലെ വെയില് കൊണ്ട് നിൽക്കുന്ന ഇലകൾ കറിവെച്ച് കഴിക്കാനായി ശ്രദ്ധിക്കുക. ചെറു മത്സ്യങ്ങൾ ചില പഴവർഗ്ഗങ്ങൾ എന്നിവ കഴിക്കുന്നതിലൂടെയും നിങ്ങൾക്ക് ആവശ്യമായ ധാതുക്കളും ലവണങ്ങളും ലഭിക്കുന്നു. ശരിയായ ഒരു ജീവിത ശൈലിയും ഭക്ഷണക്രമീകരണവും ചിട്ടയായ വ്യായാമ ശീലവും ഉണ്ടെങ്കിൽ ഏതൊരു ആരോഗ്യപ്രശ്നയും നേരിടാൻ സാധിക്കും. തുടർന്നും കൂടുതൽ അറിവിനായി വീഡിയോ മുഴുവനായും കാണുക.