സാധാരണയായി ഒരു മനുഷ്യന്റെ ജീവിതത്തിൽ അവന്റെ ഭക്ഷണത്തിനും ആരോഗ്യത്തിനും വലിയ പ്രാധാന്യമുണ്ട്. എന്നാൽ ചിലപ്പോഴൊക്കെ നിങ്ങളുടെ ഭക്ഷണവും ആരോഗ്യവും എതിർക്കുന്ന രീതിയാണ് എങ്കിൽ ഇത് മാനസിക പ്രശ്നം കൂടി ഉണ്ടാകും. പ്രധാനമായും കഴിക്കുന്ന ഭക്ഷണം ശരിയായ രീതിയിൽ ദഹിക്കാതെ തന്നെ കെട്ടിനിൽക്കുന്ന ഒരു അവസ്ഥ മൂലം ഒരുപാടുള്ള ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. ശാരീരികമായും.
ഉണ്ടാകുന്ന ഒട്ടുമിക്ക ആരോഗ്യപ്രശ്നങ്ങൾക്കും ഈ കുടലുകളിൽ കെട്ടിനിൽക്കുന്ന ഭക്ഷണത്തിന്റെ അവശിഷ്ടങ്ങൾ കാരണമാകുന്നു. പ്രധാനമായും നിങ്ങൾക്ക് ഇടയ്ക്കിടെ മലബന്ധം വയറിളക്കം എന്നിവ ഉണ്ടാകുന്നത് ഇത്തരത്തിലുള്ള ദഹനപ്രശ്നത്തിന്റെ ഭാഗമായിട്ടാണ്. ദഹന വ്യവസ്ഥയിൽ നല്ല ബാക്ടീരിയകളുടെ പ്രവർത്തനം കുറയുന്നതാണ് ഇത്തരത്തിലുള്ള ഒരു അവസ്ഥ ഉണ്ടാക്കുന്നത്. നല്ല പ്രോ ബയോട്ടി ഭക്ഷണത്തിൽ ഉൾപ്പെടുത്തിക്കൊണ്ട്.
ഈ അവസ്ഥ നേരിടാൻ സാധിക്കും. തലയിൽ ഉണ്ടാകുന്ന താരനും മുടികൊഴിച്ചിലും ഇതുകൊണ്ട് സംഭവിക്കാം. മാത്രമല്ല ചില ആളുകൾക്ക് ഒരു ശീലമുണ്ട് ഭക്ഷണം കഴിച്ച് ഉടനെ തന്നെ എഴുന്നേറ്റിട്ട് ബാത്റൂമിലേക്ക് പോകുന്നത്. യഥാർത്ഥത്തിൽ ഇത് അവരുടെ ദഹന വ്യവസ്ഥയിലെ ബാക്ടീരിയലെ പ്രവർത്തനത്തിന്റെ ഫലമായിട്ടാണ് ഉണ്ടാകുന്നത്. ചില ആളുകൾക്ക് ഒരുപാട് വലിയ രീതിയിൽ തന്നെ വായനാറ്റം ഉണ്ടാകുന്നതും ഈ ദഹനപ്രക്രിയയുടെ പ്രശ്നമാണ്.
ഇത് തിരിച്ചറിഞ്ഞ് ഇതിനെ പരിഹരിക്കുന്നതിനായി മോര്, ഉപ്പിലിട്ട പച്ചക്കറികൾ, അതുപോലെതന്നെ അലോവേരയും ശർക്കരയും തുല്യമായ അളവിൽ, ഇതിനുമുകളിൽ ഒരു ടീസ്പൂൺ ആപ്പിൾ സിഡർ വിനിഗർ ചേർത്ത് ഒരു ചില്ലു പാത്രത്തിൽ ഏഴു ദിവസം ഇരുട്ട് മുറിയിൽ അടക്കിവെച്ച ശേഷം എടുത്ത് ദിവസവും ഒരു ടീസ്പൂൺ കഴിക്കുന്നതും നന്നായിരിക്കും.തുടർന്ന് വീഡിയോ മുഴുവനായും കാണുക.