ആളുകൾക്ക് മനസ്സിലാവാത്ത ഭാഷയിൽ എഴുതുന്ന അയാളുടെ മറ്റൊരു മുഖം അന്നാണ് കണ്ടത്.

രഞ്ജൻ അവൾക്ക് പ്രിയപ്പെട്ടവനായിരുന്നു. അത് അയാളുടെ കഥകൾ കണ്ട് ഇഷ്ടപ്പെട്ടതുകൊണ്ടാണ്. ആളുകൾക്ക് മനസ്സിലാകാത്ത ഭാഷയിലാണ് എഴുതുന്നത് എങ്കിലും അതിനകത്ത് എന്തൊക്കെയോ ഉണ്ട് എന്നത് അവൾക്ക് മനസ്സിലായി. അങ്ങനെ തന്നെയാണ് ഒരിക്കൽ അദ്ദേഹത്തിന് പരിചയപ്പെടാൻ സാധിച്ചത്. എന്നാൽ അദ്ദേഹത്തിന്റെ ഭാഗവും ഇത്തരത്തിലുള്ള വിവാഹാലോചന ഉണ്ടാകുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.

   

രഞ്ജന്റെ അമ്മ ഒരു ക്യാൻസർ രോഗി ആയിരുന്നു. രഞ്ജൻ ലോകത്തിലെ ഏറ്റവും അധികം സ്നേഹിക്കുന്നത് അമ്മയെ തന്നെയാണ്. അമ്മയായിരുന്നു രഞ്ജന്റെ ലോകം എന്നുതന്നെ പറയാം. അതുകൊണ്ടുതന്നെ അമ്മയ്ക്ക് വേണ്ടിയായിരുന്നു ഈ വിവാഹവും നടത്തിയത്. അവൾക്ക് ഈ വിവാഹത്തിൽ താല്പര്യമുണ്ടോ ഇല്ലയോ എന്നതുപോലും ഉറപ്പില്ല എന്ന് കൂടി അവർ അമ്മയുടെ സന്തോഷത്തിനുവേണ്ടി ആ വിവാഹത്തിന് തയ്യാറായി.

രഞ്ജൻ അമ്മയുടെ കാര്യങ്ങൾ നോക്കുന്നതും അമ്മയെ സന്തോഷിപ്പിക്കുന്നതും കാണുമ്പോൾ തന്നെ മനസ്സിൽ വല്ലാത്ത ഒരു സന്തോഷം തോന്നുന്നു. ആളുകൾക്ക് മനസ്സിലാകാത്ത ഭാഷയിൽ കഥകളും കവിതകളും എഴുതുക അദ്ദേഹത്തിന് ഇത്തരം ഒരു മുഖമുണ്ട് എന്നത് അറിഞ്ഞിരുന്നില്ല. ഒരുപാട് സ്നേഹം തുളുമ്പുന്ന ഒരു ഗൃഹസ്ഥനെ പോലെ വീട്ടിലും ചുറ്റുമായി അമ്മയെ ചുറ്റിപ്പറ്റി തന്നെയായിരുന്നു രഞ്ജന്റെ ജീവിതം.

രാത്രിയിൽ ഉറങ്ങുമ്പോൾ അമ്മയുടെ അടുത്തായിരുന്നു വിവാഹത്തിനു മുൻപ് കിടന്നുറങ്ങുന്നത്. അതുകൊണ്ടുതന്നെ അന്നും സാധാരണ രീതിയിൽ അമ്മയുടെ അടുത്ത് കിടക്കാനായി ചെന്നു. അമ്മ അവിടെ നിന്നും ഓടിപ്പിച്ചു. എങ്കിലും അമ്മയെ കാണുന്ന രീതിയിൽ തന്നെ സോഫയിൽ രാത്രി കിടന്നു. അമ്മയ്ക്ക് ഒരു മകൻ ഇല്ല എന്ന വിഷമവും ഉള്ളതുകൊണ്ട് തന്നെ മരുമകളെ മകളെ പോലെ തന്നെയാണ് അവർ കണ്ടത്. തുടർന്ന് വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *