ഈ അവസ്ഥ ഉള്ളവർക്ക് ഉറപ്പായും പിത്താശയത്തിൽ കല്ലുകൾ ഉണ്ടാകും

സാധാരണയായി നാം അറിയാതെ തന്നെയാണ് നമ്മുടെ ദഹനവും പല ശാരീരിക പ്രവർത്തനങ്ങളും വയറിനകത്ത് നടക്കുന്നത്. എന്നാൽ ഇത്തരത്തിലുള്ള ദഹനപ്രകൃതികളുടെ ഭാഗമാകുന്ന ഒന്നാണ് പിത്താശയം. പിത്താശയത്തിൽ കല്ലുകൾ രൂപപ്പെടുന്നത് ഒരു വലിയ പ്രയാസമായി മാറാറുണ്ട്. ശരീരത്തിന്റെ ദഹനത്തിനും കൊഴുപ്പിനെ ഒരുക്കി ലയിപ്പിച്ച് കളയുന്നതിനും സഹായിക്കുന്ന ഒരു അവയവം കൂടിയാണ് പിത്താശയം.

   

എന്നാൽ പിത്താശയത്തിന് സ്വയമേ ഇത് ചെയ്യാൻ സാധിക്കില്ല. ഇത് ആശയത്തിൽ നിന്നും ഉല്പാദിപ്പിക്കപ്പെടുന്ന പിത്തരസവും പാൻക്രിയാസ് ഗ്രന്ഥിയും കൂടിച്ചേർന്നാണ് ഈ പ്രവർത്തനങ്ങൾ എല്ലാം തന്നെ നിർവഹിക്കുന്നത്. അതുകൊണ്ടുതന്നെ ഒരുപാട് തരത്തിലുള്ള ശാരീരികമായ അസ്വസ്ഥതകൾ ഉണ്ടാക്കുന്ന സമയത്ത് ഇത് എന്തുകൊണ്ടാണ് എന്ന് ചിന്തിക്കുന്നത് നന്നായിരിക്കും. ഫാറ്റി ലിവർ പോലുള്ള ലിവർ സംബന്ധമായ രോഗങ്ങളും,

കൊളസ്ട്രോൾ, അമിത വണ്ണം,ഡയബെറ്റിക്സ് എന്നിങ്ങനെയുള്ള രോഗങ്ങൾ ഉള്ള ആളുകൾക്ക് ഉറപ്പായും അവരുടെ ജീവിതത്തിൽ പിത്താശയത്തിൽ കല്ലുകൾ ഉണ്ടാകും. ഇത്തരം സാഹചര്യങ്ങൾ ഉണ്ടാകുമ്പോൾ അവരുടെ ദഹനത്തിൽ ചില ബുദ്ധിമുട്ടുകൾ ഉണ്ടാവുകയും ഇതിന്റെ ഭാഗമായി അമിതമായി പിറ്റാശയത്തിലേക്ക് കൂടി ഇവിടെ കല്ലുകൾ രൂപപ്പെടുന്നു. സാധാരണയായി 50ml വരെയുള്ള പിത്തം സൂക്ഷിച്ചുവയ്ക്കാനുള്ള ശേഷിയാണ്.

പിതാശയത്തിന് ഉണ്ടാകുന്നത്. എന്നാൽ ചില സാഹചര്യങ്ങളിൽ അമിതമായി ഈ പിത്തം ദിവസം രൂപപ്പെടുന്നതിന്റെ ഭാഗമായി കൂടുതൽ സ്റ്റോർ ചെയ്യേണ്ട അവസ്ഥ ഉണ്ടാകും. ഇത്തരത്തിലുള്ള അമിതമായ പ്രഷർ മൂലവും ഇവിടെ കല്ലുകൾ രൂപപ്പെടാം. മലം പോകുന്നതിനുള്ള ബുദ്ധിമുട്ടോ മൂത്രമൊഴിക്കുമ്പോൾ ഉണ്ടാകുന്ന ബുദ്ധിമുട്ട് കല്ലുകളുടെ ലക്ഷണമാണ് എന്ന് തിരിച്ചറിയുക. തുടർന്ന് വീഡിയോ മുഴുവനായും കാണുക.

Leave a Reply

Your email address will not be published. Required fields are marked *