നിങ്ങളുടെ മക്കൾ പഠനത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കണം എങ്കിൽ ക്ഷേത്രത്തിൽ പോയി ഇങ്ങനെ ചെയ്താൽ മതി

നവരാത്രി ദിവസങ്ങളോടനുബന്ധിച്ച് ഒരുപാട് തരത്തിലുള്ള പൂജകളും പുസ്തകം പൂജയ്ക്ക് വയ്ക്കുന്ന രീതിയും നാം ചെയ്യാറുണ്ട്. ഇങ്ങനെ പുസ്തകം പൂജയ്ക്ക് വയ്ക്കുന്നത് തന്നെ നിങ്ങളുടെ ഓർമ്മശക്തി വർദ്ധിക്കുന്നതിനും പഠനത്തിൽ കൂടുതൽ മികവ് ഉണ്ടാകുന്നതിനും വേണ്ടിയാണ്. പഠന മേഖലകളിൽ കൂടുതൽ ഉയർച്ചകളും വിദ്യ കൂടുതൽ അഭ്യസിക്കാനുള്ള ശേഷിയും മക്കൾക്ക് ലഭിക്കുന്നതിന് വേണ്ടി അമ്മമാരും ഈ സമയത്ത് പൂജയിൽ ഉൾക്കൊള്ളണം.

   

അതുപോലെതന്നെ മക്കളുടെ പൂജ പുസ്തകങ്ങളോടൊപ്പം തന്നെ പ്രാർത്ഥനകൾ കൂടി അർപ്പിക്കണം. പ്രധാനമായും കൂടുതൽ ഉന്നത മേഖലകളിലേക്ക് വിദ്യാഭ്യാസം ആഗ്രഹിക്കുന്ന ആളുകളാണ് എങ്കിൽ ഇവരുടെ വിദ്യാഭ്യാസ വളർച്ചയ്ക്ക് വേണ്ടി ക്ഷേത്രങ്ങളിൽ പോയി ചില വഴിപാടുകളും ചെയ്യാം. നിങ്ങളുടെ അടുത്തുള്ള ദേവി ക്ഷേത്രത്തിൽ പോയി ദേവിക്ക് രക്തഹാരം സമർപ്പിച്ചുകൊണ്ട് മനസ്സിൽ ധ്യാനിച്ച് പ്രാർത്ഥിക്കുക.

അഥവാ നിങ്ങൾ പോകുന്നത് ശ്രീകൃഷ്ണ ക്ഷേത്രത്തിലാണ് എങ്കിൽ ഭഗവാനെ ഇഷ്ടപ്പെട്ട പാൽപ്പായസം മെയ് വിളക്ക് വെണ്ണ നിവേദ്യം എന്നിവ ചെയ്യുക. ഒപ്പം തന്നെ സരസ്വതി ക്ഷേത്രങ്ങളിൽ വിദ്യാലർച്ചെ പുഷ്പാഞ്ജലി നടത്തുന്നത് നിങ്ങളുടെ മക്കളുടെ ഉന്നത വിദ്യാഭ്യാസത്തിന് സഹായകമാകും. മക്കൾക്ക് പഠനത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് ഇത് വളരെയധികം സഹായകമായിരിക്കും. മക്കളെക്കാൾ ഉപരി മക്കൾക്ക് വേണ്ടി.

അമ്മമാർ ആയിരിക്കും മിക്കവാറും പ്രാർത്ഥിക്കുന്നത്. അതുകൊണ്ടുതന്നെ മറ്റു കുട്ടികളിൽ നിന്നും മറ്റുള്ള ആളുകൾ നിന്നു കണ്ണേർ ദൃഷ്ടി ദോഷം എന്നിവ ഒന്നും നിങ്ങളുടെ മക്കൾക്ക് ഏൽക്കാതിരിക്കാൻ ക്ഷേത്രത്തിൽ പോയി വഴിപാടുകളും പ്രാർത്ഥനകളും ചെയ്യുക.തുടർന്ന് വീഡിയോ മുഴുവനായും കണ്ടു നോക്കൂ.

Leave a Reply

Your email address will not be published. Required fields are marked *