ഒരുപാട് ആളുകൾ അനുഭവിക്കുന്ന ഒരു പ്രത്യേക തരത്തിലുള്ള ബുദ്ധിമുട്ട് ആണ് വട്ടച്ചൊറി ചൊറിച്ചിൽ ഇറിറ്റേഷൻ എന്നിവ. സാധാരണയായി നനഞ്ഞ വസ്ത്രങ്ങൾ ഉപയോഗിക്കുന്ന സമയത്താണ് ഇത്തരത്തിലുള്ള ബുദ്ധിമുട്ട് അധികവും കാണാറുണ്ട്. എന്നാൽ ഈ നനഞ്ഞ വസ്ത്രങ്ങൾ മാത്രമല്ല നനഞ്ഞ നിങ്ങളുടെ ശരീരമോ വിയർപ്പൊട്ടിയ ശരീരമോ ഇത്തരത്തിലുള്ള സാഹചര്യങ്ങൾ ഉണ്ടാകും. പലപ്പോഴും ശരീരത്തിന്റെ അകത്തും പുറത്തും.
ധാരാളമായി ബാക്ടീരിയകൾ നിലനിൽക്കുന്നുണ്ട്. ശരീരശുദ്ധി ഇല്ലാത്ത സമയങ്ങളിൽ ഈ ബാക്ടീരിയകളുടെ പ്രവർത്തനം വലിയതോതിൽ. ഇത് ചിലപ്പോൾ ആ ഭാഗങ്ങളിൽ ചൊറിച്ചിൽ ഉണ്ടാകുന്നതിനും ചിലർക്ക് ചൊറിഞ്ഞ് പൊട്ടി രക്തം ഒലിക്കുന്ന അവസ്ഥയിലേക്ക് പോലും ആവാൻ സാധ്യതയുണ്ട്. ഇത്തരത്തിലുള്ള ചൊറിച്ചിൽ വൃത്ത ആകൃതിയിൽ കാണുന്നു എങ്കിൽ ഇതിനെ വട്ടച്ചൊറി എന്നാണ് പറയുന്നത്. കുട്ടികൾക്കും മുതിർന്നവർക്കും.
ഇത്തരത്തിലുള്ള അവസ്ഥകൾ ഉണ്ടാകുന്നത് കണ്ടിട്ടുണ്ട്. നിങ്ങളുടെ ശരീരത്തിൽ കാണുന്ന ഇത്തരത്തിലുള്ള വട്ടച്ചൊറി പോലുള്ള അവസ്ഥകളിൽ നേരിടുന്നതും ഇതിനെ പൂർണമായും ഇല്ലാതാക്കുന്നതിനും പ്രകൃതിയിൽ തന്നെ ചില മാർഗ്ഗങ്ങളുണ്ട്. എന്നാൽ ഇത് ഉപയോഗിക്കുന്നതിനു മുൻപായി നിങ്ങളുടെ ശരീരത്തിൽ ഉറപ്പുവരുത്തേണ്ടത് നിർബന്ധമാണ്. മാത്രമല്ല അയഞ്ഞതും കോട്ടന്റേതുമായ അടിവസ്ത്രങ്ങൾ.
ഉപയോഗിക്കുക. ഏത് വസ്ത്രങ്ങളും നനവില്ലാതെ നല്ല വെയിലത്ത് ഉണക്കി തേച്ചതിനു ശേഷം ഉപയോഗിക്കുക. വീട്ടിൽ തന്നെ തേങ്ങാപാലിൽ നിന്നും ഉണ്ടാക്കിയെടുത്ത വെളിച്ചെണ്ണയിലേക്ക് അല്പം മഞ്ഞൾ ചേർത്ത് നിങ്ങൾക്ക് ചൊറിച്ചിൽ ഉള്ള ഭാഗത്ത് പുരട്ടിയിരുന്നത് പൂർണമായും ഇല്ലാതാക്കാൻ സഹായിക്കും. വെളുത്തുള്ളി പേസ്റ്റ് രൂപത്തിൽ അരച്ചെടുത്ത് അലോവേര ജെല്ലും ചേർത്ത് ഇങ്ങനെ പുരട്ടിയിടാം. വീഡിയോ മുഴുവനായി കാണുക.https://youtu.be/qYVm3_If6lU