ഒരുപാട് ആളുകൾ അനുഭവിക്കുന്ന ഒരു പ്രത്യേക പ്രശ്നമാണ് നടുവേദന. എന്നാൽ ഈ നടുവേദന ഒരിക്കൽ വന്നു കഴിഞ്ഞാൽ പിന്നീട് ഇടയ്ക്കിടെ ഉണ്ടാകുന്ന ഒരു സാഹചര്യവും കാണാറുണ്ട്. നടുവേദന ഉണ്ടാകുന്നതിന് പല ആളുകൾക്കും പല കാരണങ്ങളാണ് ഉണ്ടാവുക. അതുകൊണ്ടുതന്നെ നടുവേദനയെ ചികിത്സിക്കുന്ന സമയത്ത് ഇതിന്റെ കാരണങ്ങൾ അറിഞ്ഞ് ചികിത്സിക്കുക എന്നത് നിർബന്ധമാണ്. മിക്കവാറും ആളുകൾക്കും ഇത്തരത്തിലുള്ള.
നടുവേദന ഉണ്ടാകാനുള്ള പ്രധാന കാരണം ബിസ്ക്കിന്റെ സ്ഥാനം തെറ്റുന്നത് ആയിരിക്കാം. കൃത്യമായ ഒരു ഷേപ്പിൽ അടുക്കി വെച്ചിരിക്കുന്ന ഡിസ്ക്കിന് ഏതെങ്കിലും ഒരെണ്ണത്തിനെ സ്ഥാനഭ്രംശം സംഭവിച്ചാൽ തന്നെ നടുവേദന കലശലായി ഉണ്ടാകാം. ഇങ്ങനെ ഒരിക്കലും തെറ്റിയാൽ പിന്നെ ഇടയ്ക്കിടെ ഡിസ്കുകൾക്ക് സ്ഥാനം തെറ്റുന്ന അവസ്ഥ ഉണ്ടാകും. അമിതമായ ശരീരഭാരം കൃത്യമല്ലാത്ത ഒരു ആരോഗ്യ ശീലം ശരിയായ പൊസിഷനിൽ ഇരിക്കാത്തത്.
കിടക്കാത്തത് എന്നിവയെല്ലാം ഇത്തരത്തിലുള്ള ഡിസ്ക്കിന്റെ സ്ഥാനം തെറ്റുന്നതിന് കാരണമാകാറുണ്ട്. നിങ്ങളുടെ ജീവിതശൈലി നിയന്ത്രിക്കുക എന്നതാണ് ഇതിനുള്ള ഏറ്റവും പ്രധാനപ്പെട്ട മാർഗം. ഒപ്പം ശരീരത്തിൽ കാൽസ്യം വിറ്റാമിൻ ഡി എന്നിവയുടെ കുറവുകൊണ്ടും നടുവേദന ഉണ്ടാകാറുണ്ട്.
ഒരുപാട് സമയം ഒരേ രീതിയിൽ ഇരുന്നുകൊണ്ട് നിന്നുകൊണ്ട് ജോലി ചെയ്യുന്ന ആളുകൾക്കും നടുവിന് കഴപ്പ് വേദന എന്നിവ അനുഭവപ്പെടാം. നിങ്ങൾ ഒരു ഐടി മേഖലയിൽ ജോലിചെയ്യുന്ന ആളാണ് എങ്കിൽ ഇത്തരത്തിൽ സിസ്റ്റം ഉപയോഗിക്കുന്ന സമയത്ത് നിങ്ങളുടെ ശരീരത്തിന്റെ രീതിക്ക് അനുസരിച്ച് അതിന്റെ സ്ഥാനം ക്രമീകരിക്കുക. വേദനകളുടെ ആരംഭത്തിലെ തന്നെ ചികിത്സകളും നൽകുക. തുടർന്ന് വീഡിയോ മുഴുവനായും കാണുക.https://youtu.be/jexjsMpjwrE