അന്ന് രാത്രി അമ്മയ്ക്ക് സംഭവിച്ചത് ഇതായിരുന്നു ഞെട്ടിത്തരിച്ച് സോഷ്യൽ ലോകം

അങ്ങനെ 2017 ഏപ്രിൽ നാലാം തീയതി ഇരുവരും രാത്രി ഭക്ഷണം കഴിച്ചു കിടന്നുറങ്ങാനായി രണ്ട് റൂമുകളിലേക്ക് പോയി. പിറ്റേദിവസം രാവിലെ കിഷോർ എഴുന്നേറ്റപ്പോൾ തന്നെ പുറത്തുനിന്നും ഡോർ പൂട്ടിയിരിക്കുന്നു. ഒരുപാട് തവണ തട്ടി വിളിച്ചെങ്കിലും ആരും തുറക്കുന്നില്ല. അമ്മമാത്രമാണല്ലോ വീട്ടിലുള്ളത് അതുകൊണ്ട് അമ്മയെ വിളിച്ച് ഒരുപാട് നേരം വാതിൽ മുട്ടി നോക്കി ആരും തന്നെ തുറക്കുന്നില്ല. അമ്മയുടെ ഫോണിലേക്ക് വിളിച്ചു നോക്കിയപ്പോൾ.

   

ഫോണും എടുക്കുന്നില്ല അവൻ ആകെ പേടിയായി. അമ്മയ്ക്ക് എന്തെങ്കിലും സംഭവിച്ചിട്ടുണ്ടാകുമോ. വീട്ടിലേക്ക് എത്തി വീട്ടിലേക്ക് എത്തിയപ്പോൾ വീടിന്റെ ഫ്രണ്ട് ഡോർ തുറന്നു കിടക്കുകയാണ് കിഷോറിന്റെ റൂം പുറത്തുനിന്നുംപൂട്ടിയിട്ടുണ്ട്. അമ്മയെ കാണാനില്ല അങ്ങനെ അമ്മയെ അന്വേഷിച്ച് അമ്മയുടെ റൂമിലേക്ക് പോയപ്പോൾ ഞെട്ടിക്കുന്ന കാഴ്ചയാണ് കിഷോർ കൂട്ടുകാരും കണ്ടത് കിഷോറിന്റെ അമ്മയുടെ തലയിൽ.

നിന്നും ചോര വാർന്ന് മരിച്ചു. ആരാണിത് ചെയ്തത് കിഷോറിന്റെ അമ്മയ്ക്ക് എന്താണ് സംഭവിച്ചത്. യഥാർത്ഥത്തിൽ കിഷോറും അമ്മയും ആന്ധ്ര പ്രദേശികരാണ് കുറച്ചു വർഷങ്ങൾക്കു മുമ്പാണ് ഇവർ ബാംഗ്ലൂരിൽ വന്ന താമസമാക്കിയത്. ഈ കിഷോറിന്റെ അച്ഛൻ കാൻസർ ബാധിച്ച ഒരു വ്യക്തിയായിരുന്നു. മാത്രമല്ല അദ്ദേഹം ഒരു എക്സാമിനർ കൂടിയായിരുന്നു. സഹോദരി കല്യാണം കഴിഞ്ഞ് ആന്ധ്രപ്രദേശിൽ തന്നെയാണ് താമസിക്കുന്നത്.

ഇവർ എല്ലാവരും കൂടി ഉടനെ പോലീസ് സ്റ്റേഷനിൽ പോയി കംപ്ലൈന്റ്റ് കൊടുത്തു ശേഷം പോലീസുകാർ സ്ഥലത്ത് പരിശോധിക്കുകയും ചെയ്തു. ഫോറൻസിക്ക് ആരും കൂടെ എത്തി മാത്രമല്ല അവർ അവിടെ ചെക്ക് ചെയ്തു നോക്കിയപ്പോൾ യാതൊരു തരത്തിലും ഒരു തെളിവുകളോ ഒന്നും തന്നെ അവർക്ക് കിട്ടിയില്ല. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *