രാത്രിയിൽ ഉറങ്ങാൻ അല്പം കൊണ്ടുതന്നെ രാവിലെ എഴുന്നേൽക്കാനും അതുപോലെ തന്നെ വൈകി. അപ്പോഴാണ് അടുക്കളയിൽ നിന്നും അവളുടെ ഉറക്കിയുള്ള ശബ്ദം കേട്ടത്. പെട്ടെന്ന് തന്നെ ഞെട്ടി പുതപ്പ് എല്ലാം മടക്കിവെച്ച് പതുക്കെ അടുക്കളയിലേക്ക് നടന്നു. അവൾ അടുക്കളയിൽ തിരക്കിട്ട ജോലിയിലായിരുന്നു. പെട്ടെന്നാണ് അവൾ ദോശ ഒന്ന് മറച്ചിടൂ എന്ന് പറഞ്ഞത്. അവളെ സഹായിക്കുന്നത് എനിക്ക് ഒരുപാട് ഇഷ്ടമാണ് എന്നതുകൊണ്ട്.
തന്നെ ഞാൻ അവൾ പറഞ്ഞതുപോലെ തന്നെ ചെയ്തു. ഇടയ്ക്ക് അടുക്കളയിൽ ഒക്കെ കേറി ഭാര്യമാരെ സഹായിക്കുന്നത് ഒരുപാട് സന്തോഷം നൽകുന്ന കാര്യമാണ്. പ്രണയിച്ച വിവാഹം കഴിച്ചത് കൊണ്ടാണോ എന്നറിയില്ല അവളോട് ഇടയ്ക്ക് വല്ലാത്ത സ്നേഹം തോന്നാറുണ്ട്. ആ സമയത്ത് അവളെ അടുക്കളയിൽ നിൽക്കുമ്പോൾ പുറകിൽ നിന്നും ഇടുപ്പിലൂടെ ഇറുകി കെട്ടിപ്പിടിക്കും. അപ്പോൾ അവൾ ഒന്നു ശാഠ്യം പിടിക്കും എങ്കിലും അവൾക്കും.
അത് ഇഷ്ടമാണെന്ന് എനിക്കറിയാം. ഒരു ദിവസമെങ്കിലും പുറത്തുപോയി ഭക്ഷണം കഴിക്കണം എന്ന് എന്റെ ഒരുപാട് നാളത്തെ ആഗ്രഹമായിരുന്നു. എന്നാൽ സാധാരണ പെണ്ണുങ്ങളെപ്പോലെയല്ല, അവൾക്ക് പുറമേ പോയി കഴിക്കുന്നു അടിച്ചുപൊളിച്ചു നടക്കുന്നത് ഒന്നും അത്ര ഇഷ്ടമല്ല.
എപ്പോഴും വീട് അടുക്കള എന്നത് മാത്രമാണ് അവളുടെ ലോകം. എപ്പോഴും എന്റെ കൂടെ പറ്റിച്ചേർന്നിരിക്കാൻ ആണ് അവൾ ഇഷ്ടപ്പെടുന്നത്. അന്ന് തിമിർത്തു മഴ പെയ്യുന്ന ഒരു ദിവസമായിരുന്നു. അവൾ ഒരു ആഗ്രഹം പറഞ്ഞപ്പോൾ നടത്തിക്കൊടുക്കാതിരിക്കാൻ പറ്റുമോ. അതുകൊണ്ടുതന്നെയാണ് അവളെയും എടുത്ത് ആ തിമിർത്ത് മഴയത്തേക്ക് ഇറങ്ങിയത്. തുടർന്ന് വീഡിയോ മുഴുവനായി കാണുക.