നിങ്ങളുടെ മുടി പെട്ടെന്ന് നരക്കാറുണ്ടോ എന്നാൽ അതിനുള്ള കാരണം ഇതാണ്

പണ്ടൊക്കെ മുടി നരക്കുക എന്ന് പറയുമ്പോൾ വാർദ്ധക്യം വരുന്ന സമയത്ത് അല്ലെങ്കിൽ ഒരു 40 വയസ്സു കഴിഞ്ഞാൽ ചിലർക്ക് കാൽസ്യത്തിന്റെ കുറവ് അല്ലെങ്കിൽ മറ്റ് പ്രശ്നങ്ങൾ കാരണം ഒക്കെയാണ് പ്രധാനമായും മുടി നരച്ചു വരുന്നതായി കാണാറ്. എന്നാൽ ഇപ്പോൾ ചെറിയ കുട്ടികൾ അടക്കമാണ് മുടി നരച്ചു വരുന്നതായി കാണുന്നത് ഇതിന്റെ പ്രധാനമായിട്ടുള്ള ലക്ഷണങ്ങളും കാരണങ്ങളും ഒക്കെയാണ് ഇന്നത്തെ അധ്യായത്തിൽ പറയാൻ പോകുന്നത്.

   

നമ്മുടെ ജീവിതശൈലി തന്നെ ഇതിനൊരു കാരണമാണ് എന്ന് വേണമെങ്കിൽ പറയാം. പ്രധാനമായും നമ്മുടെ തല നരക്കുന്നതിനുള്ള കാരണങ്ങൾ എന്നു പറയുന്നത് ഒന്ന് പാരമ്പര്യമായി ചിലർക്ക് ഈ തലമുടി നരയ്ക്കുന്നത് കിട്ടുന്നതാണ്. മറ്റൊരു കാരണം എന്ന് പറയുന്നത് വൈറ്റമിൻസ് എന്റെ കുറവ് മൂലമും തലമുടി നരക്കാൻ കാരണമാണ്. പിന്നെ ഹൈഡ്രജൻ പൊറോക്സൈഡ് എന്ന കുറവ് മൂലവും ഇതേപോലെ തലമുടി നരക്കാം,

ഇങ്ങനെ കാരണം ഒരുപാട് ആണ്. ഇതൊക്കെയാണ് പ്രധാനമായും മുടി നരക്കാനുള്ള കാരണങ്ങൾ എന്നു പറയുന്നത്. ജീവിതത്തിലെ ഉണ്ടാകുന്ന ഏറ്റവും വലിയ പ്രശ്നങ്ങളിൽ അതായത് സൗന്ദര്യ സംരക്ഷണത്തിന് ശ്രദ്ധ ഒക്കെയുള്ള ആളുകളാണെങ്കിൽ ഏറ്റവും കൂടുതൽ ബുദ്ധിമുട്ടുന്ന ഒന്നുതന്നെയാണ്.

മുടി നരച്ചു പോകുക എന്നുള്ളത്. ഹൈഡ്രജൻ പെറോക്സൈഡ് കൺട്രോൾ അത് നമ്മുടെ ജീവിതത്തിലെ ഏറ്റവും വേണ്ട അത്യാവശ്യമായ ഒരു കാര്യം തന്നെയാണ്. മുടിക്ക് കറുപ്പ് നിറം കൊടുക്കുന്നതിനും അതേപോലെതന്നെ മുറിയുടെ കരുത്തുറ്റ മുടിക്കും മുടിയുടെ നീട്ടം വയ്ക്കുന്നതിനും എല്ലാം തന്നെ ഏറ്റവും വേണ്ടത് ഹൈഡ്രജൻ പെറോക്സൈഡ് തന്നെയാണ്. അതിനാൽ അത് കൺട്രോൾ ചെയ്യേണ്ടതാണ് ആദ്യം നമ്മൾ ചെയ്യേണ്ടത്. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.https://youtu.be/pCBwkyZ7a5E

Leave a Reply

Your email address will not be published. Required fields are marked *