നമ്മുടെ ജീവിത ശൈലിയിൽ ഇപ്പോൾ ഒരു പ്രധാന അസുഖം തന്നെയാണ് ഹാർട്ട് അറ്റാക്ക് എന്ന് പറയുന്നത്. ഇപ്പോൾ ഒരുവിധം ആളുകളിൽ എല്ലാം തന്നെ കണ്ടുവരുന്നുണ്ട്. ചെറിയ പ്രായക്കായൽ ആയാലും മുതിർന്നവരിൽ ആയാലും ഇപ്പോൾ പ്രായ ഭേദം എന്നില്ലാതെയാണ് ഈ ഒരു അസുഖം വന്നുചേരുന്നത്. ഹാർട്ട് അറ്റാക്ക് നാം എങ്ങനെ ഇല്ലാതെയാക്കാം എങ്ങനെ നമ്മുടെ ശരീരത്തെ നമുക്ക് സുരക്ഷിതമാക്കി വയ്ക്കാം എന്നതൊക്കെയാണ് ഇന്നത്തെ അധ്യായത്തിൽ.
പറയാൻ പോകുന്നത്. പ്രധാനമായും നമ്മുടെ ജീവിതശൈലം ഇന്ന് കഴിച്ചുകൊണ്ടിരിക്കുന്ന ഭക്ഷണവും നമ്മുടെ ജീവിതശൈലിയും തന്നെയാണ് ഇത്തരത്തിലുള്ള അസുഖങ്ങൾ വന്നുചേരാനുള്ള പ്രധാന കാരണം എന്ന് പറയുന്നത്. നാം കഴിക്കുന്ന ഓരോ ഭക്ഷണസാധനങ്ങളിലും നമ്മുടെ ശരീരത്തെ ഇല്ലാതാക്കാനുള്ള എല്ലാതരത്തിലുള്ള കെമിക്കലുകളും അടങ്ങിയിരിക്കുന്നു. അതിനാൽ പ്രധാനമായും നാം വളരെയേറെ ഹൈജീനിക്കായ ഭക്ഷണസാധനങ്ങൾ കഴിക്കാനാണ്.
പറയുന്നത്. പച്ചക്കറികൾ പഴങ്ങൾ നല്ല തരത്തിലുള്ള മത്സ്യങ്ങൾ എന്നിവയൊക്കെയാണ് പ്രധാനമായും പറയുന്നത്. മാത്രമല്ല ഉപ്പിന്റെ അളവ് ഒക്കെ കുറയ്ക്കാനും മധുരത്തിന്റെ അളവ് കുറയ്ക്കാനും പ്രധാനമായും സൂക്ഷിച്ചാൽ ഇത്തരത്തിലുള്ള അസുഖങ്ങൾ ഇല്ലാതാക്കാം. ഹൃദയസംബന്ധമായ അസുഖങ്ങൾ ഉള്ളവർക്ക് തീർച്ചയായും ബിപി ഉണ്ടായിരിക്കും ബിപി കൂടുതൽ അനുസരിച്ചാണ് നമ്മുടെ ഹൃദയത്തിലേക്ക് ഒഴുകുന്ന ബ്ലഡിന്റെ.
ശക്തി കൂടുന്നതും കുറയുന്നതും, ഇതുമൂലം തന്നെയാണ് ഹാർട്ടറ്റാക്ക് പോലെയുള്ള പ്രശ്നങ്ങളും വന്നുചേരുന്നത്. അതിനാൽ സോഡിയം ഒരു വ്യക്തിക്ക് വേണ്ടത് ഒരു ടീസ്പൂൺ എന്ന അളവിലാണ്. എന്നാൽ ഇതിന്റെ അളവ് ഇപ്പോൾ കൂടിയിരിക്കുന്നു പല ഭക്ഷണസാധനങ്ങളിലും ടേസ്റ്റ് കൂട്ടാൻ വേണ്ടി ഉപ്പും പഞ്ചസാരയുടെ അളവ് കൂട്ടിയിടുന്നതിനാലാണ് ഇത്തരം പ്രശ്നങ്ങൾ വരുന്നത്. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.https://youtu.be/bh-Un810Eqc