അന്ന് അച്ഛനും അമ്മയും മകനും കൂടി തന്നെയാണ് രാത്രിയിൽ കിടന്നുറങ്ങിയത്. എന്നാൽ ഇടയ്ക്ക് എപ്പോഴും എഴുന്നേറ്റ് അച്ഛൻ നോക്കിയപ്പോൾ ഭാര്യയെ ചുറ്റും കാണാതായതോടു കൂടി അന്വേഷിക്കാൻ തുടങ്ങി. മകനെയും വിളിച്ചിരുന്നേൽപ്പിച്ച് ഒപ്പം ഇവർ രണ്ടുപേരും അന്വേഷിച്ചു. പക്ഷേ സ്വർണലയെ അവിടെ എവിടെയും കാണാനായില്ല. എന്നാൽ പിന്നീട് പോലീസിൽ കേസ് കൊടുക്കുകയും പോലീസ് വന്ന് അന്വേഷണം നടത്തിയതിന്റെ ഭാഗമായി വീട്ടിൽ നിന്നും.
അല്പം ദൂരെ മാറി തലയ്ക്ക് വലിയ മുറിവേറ്റ രീതിയിൽ സ്വർണലതിയുടെ ശവശരീരം കണ്ടെത്തി. സ്വർണലയുടെ ശരീരത്തിൽ കാര്യമായി തന്നെ പരിശോധിച്ചപ്പോഴാണ് വലിയ മുറിവ് തലയിൽ ഉണ്ടായിട്ടാണ് അവർ മരണപ്പെട്ടിരിക്കുന്നത് എന്ന് മനസ്സിലായി. തുടർന്നുള്ള അന്വേഷണത്തിൽ ഇതിന് ഇതേ രീതിയിൽ തന്നെ കൊല്ലപ്പെട്ട 17 കേസുകളാണ് തെളിയിക്കപ്പെട്ടത്. ഈ കേസുകൾ തെളിയിക്കുന്ന പോലീസ് ഒരുപാട് കഷ്ടപ്പെടേണ്ടതായി വന്നു.
എന്നാൽ സ്വർണലതയുടെ കൊലക്കേസിൽ പ്രതിയായത് വെറും 18 വയസ്സ് മാത്രം ഉള്ള സ്വർണ്ണ ലതയുടെ സ്വന്തം മകനായിരുന്നു. തനിക്ക് സ്വത്ത് ലഭിക്കുന്നതിന് വേണ്ടിയാണ് അമ്മയെ കൊലപ്പെടുത്തിയത് എന്ന് മകന്റെ ഭാഗത്തുനിന്നും മറുപടിയുണ്ടായി. എന്നാൽ പിന്നീട് തുടർന്നുള്ള കേസ് അന്വേഷണത്തിൽ.
മറ്റ് കൊലപാതകങ്ങൾ കൂടി ഇതേ രീതിയിൽ സംഭവിച്ചിരിക്കുന്നു എന്നതിനെ തുടർന്ന് മറ്റൊരു വ്യക്തിയെ കൂടി അറസ്റ്റ് ചെയ്തു. യഥാർത്ഥത്തിൽ അയാൾ ഒരു സൈക്കോ വ്യക്തിയായിരുന്നു. അതുകൊണ്ടുതന്നെ പ്രായമായ സ്ത്രീകളെ കൊലപ്പെടുത്തുന്ന ഒരു രീതിയാണ് അയാൾക്ക് ഉണ്ടായിരുന്നത്. തുടർന്ന് വീഡിയോ മുഴുവനായും കാണുക.