ആയില്യം നക്ഷത്രത്തിൽ ക്ഷേത്രത്തിൽ പോയി നാഗ അർച്ചനകൾ ചെയ്യുക എന്നത് നിങ്ങൾ ജീവിതത്തിന് ഒരുപാട് അനുഗ്രഹങ്ങൾ ഉണ്ടാകും. പ്രത്യേകമായി തുലാമാസത്തിലെ ആയില്യം നക്ഷത്രവും വരുന്ന ദിവസത്തിൽ മണ്ണാറശാല ക്ഷേത്രത്തിൽ പോയി പ്രാർത്ഥിക്കുന്നത് നിങ്ങളുടെ ജീവിതം തന്നെ മാറ്റിമറിക്കും.
എന്നാൽ എല്ലാ ആളുകൾക്കും ഇത്തരത്തിൽ അന്നേദിവസം ക്ഷേത്രത്തിൽ പോകാൻ സാധിക്കാത്ത അവസ്ഥ ഉണ്ടാകും. ചിത്രത്തിലുള്ള. ഒരു അവസ്ഥയിലൂടെ കടന്നുപോകുന്ന ആളാണ് നിങ്ങൾ എങ്കിൽ തീർച്ചയായും നിങ്ങളുടെ വീട്ടിലെ പൂജാമുറിയിൽ ഇരുന്നുകൊണ്ട് നിങ്ങൾ ചെയ്യുന്ന ഈ പ്രവർത്തി അതിനു തുല്യമായ അനുഗ്രഹം നിങ്ങൾക്ക് നേടി തരും.
പ്രത്യേകമായി നിങ്ങളുടെ പൂജാമുറിയിൽ നിലവിളക്ക് വെച്ച പ്രാർത്ഥിക്കുന്ന സമയത്ത് ഈ മന്ത്രം 12 തവണ ചൊല്ലി നോക്കൂ. തീർച്ചയായും നിങ്ങളുടെ മനസ്സിലുള്ള ആഗ്രഹങ്ങൾ നടക്കുന്നതിനും ജീവിതത്തിൽ കൂടുതൽ അഭിവൃദ്ധി വന്ന് ചേരുന്നതിനും സഹായകമാണ്. ഇങ്ങനെ ചെയ്തശേഷം നിങ്ങൾക്ക്.
സാധിക്കുന്ന ഒരു ആയില്യം ദിവസം ക്ഷേത്രത്തിൽ പോയി പ്രാർത്ഥിക്കുകയും വഴിപാടുകൾ ചെയ്യുകയും ആകാം. നിങ്ങൾ പ്രാർത്ഥിക്കേണ്ട ആ മന്ത്രം ഇതാണ്. 8 നാമങ്ങൾ വരുന്ന ഈ മന്ത്രം 12 തവണയാണ് നിങ്ങൾ ചൊല്ലേണ്ടത്. ഓം ആനന്ദായ നമ, ഓം വാസുകയെ നമ, ഓം തക്ഷകായ നമ, ഓം കാർഗോഡയോ നമ, ഓം ഗുളിഗായ നമ, ഓം പത്മമായ നമ, ഓം മഹാപദമായ നമ,ഓം ശങ്കപാലായ നമ എന്നതാണ് ആ മന്ത്രം. തുടർന്ന് വീഡിയോ മുഴുവനായി കാണുക.