മകന്റെ മദ്യലഹരിക്ക് വിലയായി അമ്മ കൊടുക്കേണ്ടി വന്നത് സ്വന്തം ഹൃദയമാണ്

വളരെ ചെറുപ്പത്തിൽ തന്നെ ഭർത്താവ് മരിച്ച സ്ത്രീയായിരുന്നു അവർ. അവർക്ക് ചെറിയ ഒരു കുഞ്ഞാണ് കൈയിൽ ഉണ്ടായിരുന്നത്. അതുകൊണ്ടുതന്നെ ആ കുഞ്ഞിനെ ഒന്നും അറിയിക്കാതെ തന്നെയാണ് വളർത്തിയത്. ഭർത്താവിന്റെ മരണം അവരെ തളർത്തി എങ്കിലും തന്റെ കുഞ്ഞിനു വേണ്ടി ജീവിക്കാൻ അവർ ഒരുപാട് പാടുപെട്ടു. മറ്റു വീടുകളിൽ പോയി വീട്ടുജും പ്രസവാ ചെയ്തുകൊടുത്തു അവർ അവരുടെ മകനെ വളർത്തുന്നതിന് പണം ഉണ്ടാക്കി.

   

മകനെ വളർത്തി വലുതാക്കി നല്ല ഒരു ജോലിയിൽ ആക്കണം എന്നായിരുന്നു അവരുടെ ആഗ്രഹം. ആ മകൻ വളരുംതോറും കൂടുതൽ ദുസ്വാഭാവിയായി മാറിക്കൊണ്ടിരുന്നു. അവനെ ആരോടും ഭയമോ സ്നേഹമോ ഉണ്ടായിരുന്നില്ല. പെറ്റ ഉമ്മയാണ് എങ്കിലും ഉമ്മയോട് പോലും ചെയ്യുന്നത് അതിക്രൂരമായി ആയിരുന്നു.

പെറ്റ് വയറിനോട് എല്ലാവർക്കും ഒരു കടപ്പാട് ഉണ്ടാകും എന്ന് അവൻ ഒരിക്കലും അത്തരത്തിലുള്ള ഒരു കടപ്പാട് സ്നേഹമോ ഉണ്ടായിരുന്നില്ല. അവൻ എപ്പോഴും ആ സ്ത്രീയെ ഉപദ്രവിച്ചു കൊണ്ടിരിക്കുകയായിരുന്നു. ഒരിക്കൽ ഉമ്മയുടെ കഴുത്തിൽ നിന്നും താലിമാല പൊട്ടിച്ച് അവൻ മദ്യ ലഹരി തേടിപ്പോയി.

എന്നാൽ ഉമ്മയെ പ്രാവികൊണ്ട് ഇറങ്ങിയ മകനെ നേരിടേണ്ടിവന്നത് ഒരു വലിയ ആക്സിഡന്റ് ആയിരുന്നു. ആക്സിഡന്റിൽ അദ്ദേഹത്തിന്റെ വലിയ ഒരു ആഘാതം ഉണ്ടാവുക ഹൃദയം കുറഞ്ഞുവരുന്ന അവസ്ഥയും ഉണ്ടായി. സ്വന്തം ബ്ലഡ് ഗ്രൂപ്പിൽ പെറ്റ മറ്റൊരു ഹൃദയം ലഭിക്കാതെ അയാൾക്ക് ഇനി ഒരു ജീവിതം ഇല്ലായിരുന്നു. എന്നാൽ ഈ ചുരുങ്ങിയ സമയത്ത് എവിടെ നിന്നും ലഭിക്കാനാണ് ഹൃദയം. തുടർന്ന് വീഡിയോ മുഴുവനായും കാണുക.

Leave a Reply

Your email address will not be published. Required fields are marked *