ആർ.ത്ത.വതിന്റെ കണക്കുകൾ തെറ്റി പ്രയാസപ്പെടുന്നവരാണ്, നിങ്ങൾ എങ്കിൽ തീർച്ചയായും ഈ കാര്യങ്ങൾ അറിഞ്ഞിരിക്കണം

കൃത്യമായ രീതിയിൽ പറയുകയാണ് എങ്കിൽ നിങ്ങളെ ശരീരത്തിന് ആർത്തവം എന്നത് യഥാർത്ഥത്തിൽ ഒരു സംരക്ഷണ കവചമാണ്. ആർത്തവം എന്നത് ഒരു വ്യക്തിയുടെ ജീവിതത്തിൽ സംഭവിക്കുന്നത് ഒരു പ്രായപരിധി കഴിയുന്ന സമയത്താണ്. മിക്കവാറും സ്ത്രീകൾക്കും ശരീരത്തിൽ ആർത്തവം എന്ന പ്രക്രിയ കൊണ്ട് തന്നെ പലപ്പോഴും മനസ്സിൽ പ്രയാസം ഉണ്ടായിട്ടുണ്ട് എങ്കിലും യഥാർത്ഥത്തിൽ ഇത് നിങ്ങളുടെ ശരീരത്തിന് ഒരുപാട് പ്രയോജനകരമായ ഒന്നാണ്.

   

ഒരു സ്ത്രീ ശരീരത്തെ ഗർഭിണിയാകുന്നതിന് സഹായിക്കുന്ന ഒരു പ്രക്രിയയാണ് ആർത്തവം. എന്നാൽ ഇത്തരത്തിൽ ആർത്തവം സംഭവിക്കുന്ന സമയത്ത് സ്ത്രീകളുടെ ശരീരത്തിൽ ഒരുപാട് തരത്തിലുള്ള ഹോർമോണുകളുടെ വ്യത്യാസങ്ങൾ ഉണ്ടാകും. അമിതവണ്ണം ഉള്ള ആളുകൾക്കും ഒരുപാട് കഴിക്കുന്ന ആളുകൾക്കും ഇത്തരത്തിൽ ആർത്തവത്തിൽ ക്രമക്കേടുകൾ ഉണ്ടാകാം. ആർത്തവത്തിൽ ക്രമക്കേടുകൾ ഉണ്ടാകുന്നതിനെ നിങ്ങളുടെ അണ്ഡാശയത്തിലെ.

മുഴകളും തടിപ്പുകളും ആണ് കാരണം എങ്കിൽ ഇതിനെ പിസിഒഡി കണ്ടീഷൻ എന്ന് പറയും. ഇത്തരത്തിലുള്ള ഹോർമോൺ വ്യതിയാന കൃത്യമായി ചികിത്സകളാണ് നൽകേണ്ടത്. പ്രത്യേകിച്ച് ശരീരഭാരം നിയന്ത്രിക്കുക ഇതിനായി ഭക്ഷണ നിയന്ത്രണം ഉറപ്പുവരുത്തുക. മാത്രമല്ല ദിവസവും കുറഞ്ഞത്.

അരമണിക്കൂർ നേരമെങ്കിലും വ്യായാമത്തിനു വേണ്ടി കണ്ടെത്തണം. നല്ല ഇനക്കറികളും പച്ചക്കറികളും ഉൾപ്പെടുത്തി കൊണ്ടുള്ള ഒരു ഭക്ഷണ രീതി ശീലമാക്കാം. ഇതിനോടൊപ്പം തന്നെ അമിതമായി എണ്ണയും മറ്റു കൊഴുപ്പുകളും അടങ്ങിയ മാംസാഹാരങ്ങൾ ഒഴിവാക്കാം. ഇത്തരത്തിലുള്ള ഭക്ഷണങ്ങൾ നിങ്ങൾക്ക് ആരോഗ്യത്തേക്കാൾ ഉപരിയായി രോഗങ്ങളാണ് സമ്മാനമായി നൽകുന്നത്. നിങ്ങളുടെ ആർത്തവം നിയന്ത്രിക്കുന്നത് നിങ്ങളുടെ ജീവിത ശൈലി ക്രമീകരണത്തിന് അത്യാവശ്യമാണ്. തുടർന്ന് വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *