ആർത്തവം എന്ന പ്രക്രിയ സ്ത്രീ ശരീരത്തിൽ ഏറ്റവും അധികം ഇംപോർട്ടന്റ് ആയ ഒന്നാണ്. എന്നാൽ ഈ ആർത്തവം ഒരു വ്യക്തിയുടെ ജീവിതത്തിൽ സംഭവിക്കുന്നതോടു കൂടി തന്നെ ആ വ്യക്തി പല വിധത്തിലുള്ള പ്രശ്നങ്ങളും ഇതിനെ തുടർന്ന് അനുഭവിക്കേണ്ടതായി വരുന്നു . ഇത്തരം ആർത്തവ പ്രശ്നങ്ങൾ നേരിടുന്നതിനുവേണ്ടി പല മാർഗ്ഗങ്ങൾ നിങ്ങൾ പ്രയോഗിക്കാറുണ്ടാവും. എന്നാൽ ഇന്ന് ആർത്തവ സമയത്ത് സ്ത്രീകൾ ഉപയോഗിക്കുന്ന.
സാനിറ്ററി പാടുകൾ പോലും വിപണിയിൽ നിന്നും മറഞ്ഞു പോയിരിക്കുന്നു. ഇതിനായി പുതിയ ജനറേഷന്റെ ഏറ്റവും എളുപ്പമുള്ള മാർഗമായി കപ്പുകൾ ഉപയോഗിച്ചുവരുന്നു. നിങ്ങൾ ഇത്രത്തരം മെൻസ്റ്റ്ൽ കപ്പുകൾ ഉപയോഗിക്കുന്ന ആളുകളാണ് എങ്കിൽ ഇതിന്റെ ഉപയോഗ രീതികളും ശ്രദ്ധിച്ചിട്ടുണ്ടാവും. പലർക്കും ഇത്തരത്തിലുള്ള മെൻസ്ട്രൽ കപ്പുകൾ ഉപയോഗിക്കുന്നത് അല്പം ഭയം മനസ്സിൽ ഉണ്ടാക്കുന്ന കാര്യമാണ്. ഓരോ പ്രായക്കാർക്ക് അനുസരിച്ച്.
ഇതിന്റെ സൈസിലും വ്യത്യാസങ്ങൾ ഉണ്ടാകും. അതുപോലെതന്നെ ഇത് ഉപയോഗിക്കുന്ന സമയത്ത് ചൂടുവെള്ളത്തിൽ ഇട്ടുവച്ച ശേഷം മാത്രം എടുത്ത് ഉപയോഗിക്കുക. ഓരോ തവണത്തെ ഉപയോഗത്തിന് ശേഷവും ഇത് വെറുതെ പച്ച വെള്ളത്തിൽ കഴുകി എടുക്കുക. പലതരത്തിലുള്ള ഇറിറ്റേഷൻ പ്രശ്നങ്ങളും ഈ പാട് മാറ്റി കപ്പ് ഉപയോഗിക്കുന്നത് കൊണ്ട് അനുഭവപ്പെടുന്നു.
ഉപയോഗിക്കുന്നതും വളരെ എളുപ്പമുള്ള രീതിയാണ്. എന്നാൽ ഇത് നിങ്ങളുടെ സൈസ് അനുസരിച്ചു വാങ്ങുക എന്നതാണ് പ്രധാനം. പണം ലാഭം പണി ലാഭം എന്നിങ്ങനെ ഒരുപാട് പ്രത്യേകതകൾ ഈ കപ്പിന് ഉണ്ട്. നിങ്ങൾക്ക് ഇത്തരം കപ്പുകളിലേക്ക് മാറി ചിന്തിക്കാം. തുടർന്ന് വീഡിയോ മുഴുവനായും കാണുക.