തെന്നി വീഴുമ്പോഴേക്കും എല്ലുകൾ നുറുങ്ങുന്ന അവസ്ഥ ഉണ്ടോ, നിങ്ങളും ഈ കാര്യങ്ങൾ ശ്രദ്ധിക്കണം

പ്രായം കൂടുന്നതോറും എല്ലുകൾക്ക് ബലക്ഷയം ഉണ്ടാകുന്നു എന്നത് സ്വാഭാവികമായി സംഭവിക്കുന്ന ഒരു കാര്യമാണ്. ഇത്തരത്തിലുള്ള ബലക്ഷയം മൂലം ചെറിയ വീഴ്ചകൾ പോലും എല്ലുകൾ നിറഞ്ഞു പോകുന്നതിനെ കാരണമാകും. ഉണ്ടാകുന്ന ഇത്തരത്തിലുള്ള ബലക്ഷയത്തിന് വാതരോഗമാണ് പ്രധാനപ്പെട്ട കാരണം. എല്ലുകളിലെ കാൽസ്യം വിറ്റാമിൻ ഡി എന്നിവയുടെ കുറവ് ഉണ്ടാകുന്നത് ഇതിനുള്ള ഏറ്റവും അടിസ്ഥാനപരമായ കാര്യങ്ങളാണ്.

   

യഥാർത്ഥത്തിൽ പ്രായമല്ല ഇതിനുള്ള ഇതിനുള്ള അടിസ്ഥാനം നിങ്ങളുടെ ശരീരത്തിലെ വിറ്റാമിനുകളുടെയും മിനറൽസുകളുടെയും കുറവാണ്. രക്തത്തിൽ കാഴ്ച തന്നെയും വിറ്റാമിനുകളെയും കുറവ് സംഭവിക്കുമ്പോൾ ശരീരം ഇത് എല്ലുകളിൽ നിന്നും വലിച്ചെടുക്കാൻ ശ്രമിക്കുന്നു. ഇങ്ങനെ വലിച്ചെടുത്താണ് ആവശ്യമായ കാൽസ്യം രക്തത്തിൽ നിർമിക്കപെടുന്നത്. പ്രായം കൂടുന്തോറും എല്ലുകൾക്കും രക്തത്തിനും.

ഇത്തരത്തിലുള്ള ഘടകങ്ങൾ വലിച്ചെടുക്കാനുള്ള ശേഷിയിലും കുറവ് സംഭവിക്കും. അതുകൊണ്ടുതന്നെ 30 വയസ്സിന് മുൻപായി ശരീരത്തിന് ആവശ്യമായ ഇത്തരം ഘടകങ്ങളെല്ലാം ഭക്ഷണത്തിലൂടെ നൽകാൻ ശ്രമിക്കുക. രാവിലെ ഉറക്കത്തിൽ നിന്നും എഴുന്നേൽക്കുന്ന സമയത്ത് അധിക ദൂരം നടക്കാനോ ഒരു സ്റ്റെപ്പ് പോലും എടുത്തു വയ്ക്കാനും സാധിക്കാത്ത അവസ്ഥയിലേക്ക് പലർക്കും വാതരോഗങ്ങൾ എത്തിച്ചേരാറുണ്ട്.

ശരീരത്തിലെ അമിതമായ ഭാരം ഇത്തരത്തിലുള്ള പെട്ടെന്ന് ഉണ്ടാകാൻ കാരണമാകും. അതുകൊണ്ടുതന്നെ ശരീരഭാരം നിയന്ത്രിക്കുക ഇതിനെ പ്രധാനപ്പെട്ട ആവശ്യമാണ്. ഭക്ഷണത്തിലൂടെ നിങ്ങൾക്ക് ഇത്തരം ഘടകങ്ങൾ വലിച്ചെടുക്കാൻ സാധിക്കാത്ത അവസ്ഥയാണ് ഉള്ളതെങ്കിൽ സപ്ലിമെന്റുകളായി ഇവ നൽകാവുന്നതാണ്. കുറഞ്ഞത് രാവിലെ മുതൽ ഉച്ചയ്ക്ക് ഒരു മണി വരെയുള്ള വെയില് എപ്പോഴെങ്കിലും അല്പസമയമെങ്കിലും ശരീരത്തിൽ ഏൽക്കുന്ന രീതിയിൽ ആയിരിക്കുക. തുടർന്ന് വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *