പ്രായം കൂടുന്തോറും ആളുകൾക്ക് മുടിയിൽ വീഴുന്നത് സാധാരണ ഒരു സംഭവമാണ്. എന്നാൽ പ്രായം ആകുന്നതിനു മുൻപേ തന്നെ ഇത്തരത്തിലുള്ള നര ഉണ്ടാകുന്നത് മാനസിക സമ്മർദ്ദത്തിന് പോലും കാരണമാകും. നിങ്ങളുടെ ശരീരത്തിൽ ഉണ്ടാകുന്ന ഇത്തരത്തിലുള്ള നര നിങ്ങളുടെ പ്രായത്തിനെ കാണിക്കുന്നു എന്നതും സൗന്ദര്യബോധം കൂടുതലുള്ള ആളുകൾക്കും ഡൈ ചെയ്യുന്നത് ഒരു ശീലമായിരിക്കും. എന്നാൽ പലപ്പോഴും.
മാർക്കറ്റിൽ ലഭിക്കുന്ന സാധാരണയായി ഹെയർ ഡൈ ഉപയോഗിക്കുന്നത് ചർമ്മത്തിനും തലയിലും ഒരുപോലെ അലർജി പ്രശ്നങ്ങൾ ഉണ്ടാക്കുന്നു. ഇത്തരം അലർജി പ്രശ്നങ്ങൾ ചുവന്നു തടിച്ച് ചർമ്മത്തിനെ വിരൂപമാകും. അതുകൊണ്ട് എപ്പോഴും നാച്ചുറൽ ഹെയർ ഡൈ ഉപയോഗിക്കുന്നതാണ് ഉത്തമം. ഇത്തരത്തിലുള്ള നാച്ചുറൽ ഹെയർ ഡൈകൾ തയ്യാറാക്കുന്നതിന് വേണ്ടി നിങ്ങൾക്ക് വീട്ടിൽ തന്നെ പരിശ്രമിക്കാം. ഇതിനായി നാച്ചുറൽ പ്രോഡക്ട്സ് തന്നെ ഉപയോഗിക്കാം.
ആയുർവേദ കടകളിൽ നിന്ന് ലഭിക്കുന്ന അശ്വഗന്ധ ത്രിഫല ചൂർണ്ണം എന്നിവയിൽ ഏതെങ്കിലും നിങ്ങൾക്ക് ഇതിനുവേണ്ടി ഉപയോഗിക്കാം. ഇതിനോടൊപ്പം തന്നെ നീലയമരി പൊടിയും ഹെന്ന പൗഡർ കൂടി കൂട്ടി ചേർക്കണം. ഇവയെല്ലാം ആവശ്യമായ അളവിൽ എടുത്ത് ഇത് മിക്സ് ചെയ്യാനായി.
കടുത്ത കാപ്പി വെള്ളം ഉപയോഗിക്കാം. നിങ്ങൾക്ക് ഇവയിൽ ഒന്നും അലർജി ഇല്ല എന്ന് ഉറപ്പുവരുത്തിയ ശേഷം തലയിൽ പ്രയോഗിക്കാം. ആഴ്ചയിൽ ഒരു തവണ മാത്രം ഇത് ചെയ്താൽ നിങ്ങൾക്ക് സ്ഥിരമായി തല മുടി കറുത്ത് ലഭിക്കും. ഇവ ഉപയോഗിക്കുമ്പോൾ തലയോട്ടിയിൽ ആകാതിരിക്കാൻ ശ്രദ്ധിക്കുക. തുടർന്ന് വീഡിയോ മുഴുവനായും കാണുക.https://youtu.be/UZlCRBMEKKw