ഹൈന്ദവ ആചാരപ്രകാരം ജീവിക്കുന്ന ആളുകളും അതുപോലെതന്നെ എല്ലാ ആളുകളും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒരു ചെടിയാണ് തുളസി. ആരോഗ്യപരമായും വാസ്തുവും ശാസ്ത്ര പ്രകാരവും ഒരുപാട് പ്രാധാന്യമുള്ള ഒരു ചെടിയാണ് തുളസി. പ്രധാനമായും നിങ്ങളുടെ വീടിന് ഒരു പോസിറ്റീവ് എനർജി ഉണ്ടാക്കുന്നതിനുള്ള ചെടിയുടെ സാന്നിധ്യം സഹായിക്കും. മാത്രമല്ല നിങ്ങളുടെ വീട്ടിൽ കൃത്യമായി സ്ഥാനങ്ങളിലാണ് ഈ തുളസി സ്ഥാപിക്കുന്നത്.
എങ്കിൽ വളരെ അനുയോജ്യമായ സാമ്പത്തിക അഭിവൃതിയും ഒപ്പം ഒരു പോസിറ്റീവ് എനർജിയും വീട്ടിൽ എപ്പോഴും നിലനിൽക്കും. തുളസി വീടിന്റെ ഏത് ഭാഗത്ത് വളരുന്നതുകൊണ്ടും ദോഷമില്ല. എന്നാൽ കൃത്യമായി നിങ്ങൾ വാസ്തു ശാസ്ത്രപ്രകാരം സ്ഥാപിക്കുകയാണ് എങ്കിൽ നിങ്ങളുടെ വീടിന്റെ കിഴക്കുഭാഗത്ത് വടക്കുകിഴക്കെ ഭാഗത്ത് തുളസി നട്ടു പിടിപ്പിക്കാം. തുളസി ഒരു തറ പണിത് അതിനകത്ത് വെച്ചുപിടിപ്പിക്കുന്നത്.
കൂടുതൽ അനുയോജ്യമാണ്. നിങ്ങളുടെ വീട്ടിലേക്ക് സമ്പത്ത് കടന്നുവരുന്നതിനും വടക്ക് ഭാഗത്ത് വളർത്തുന്നത് സഹായിക്കും. സകല പോസിറ്റീവ് എനർജിയും അതുപോലെതന്നെ സൂര്യന്റെ ആദ്യകിരണങ്ങളും നിങ്ങളുടെ വീട്ടിലേക്ക് പ്രവേശിക്കുന്നത് കിഴക്കുഭാഗത്തുനിന്നും ആണ്. അതുകൊണ്ടുതന്നെ കിഴക്കിന്റെ സാമീപ്യമുണ്ട് എങ്കിൽ തീർച്ചയായും നിങ്ങളുടെ തുളസി ചെടി കൂടുതൽ ആരോഗ്യത്തോടെ വളരുകയും.
ഇതു മൂലം വീട്ടിലേക്ക് കൂടുതൽ ഐശ്വര്യം കടന്നു വരികയും ചെയ്യും. നിങ്ങളുടെ വീട്ടിലെ തുളസിത്തറയിൽ തുളസിച്ചെടി നട്ടാൽ മാത്രം പോരാ. ഈ തുളസിച്ചെടി ഉണങ്ങി പോകാതെ എപ്പോഴും സംരക്ഷിച്ചു കൊണ്ടുനടക്കുക എന്നത് പ്രധാന കാര്യമാണ്. തുളസിച്ചെടി നിന്ന് ഉണങ്ങുന്നത് വാടിക്കരിഞ്ഞു പോകുന്നത് വലിയ ദോഷങ്ങൾക്ക് കാരണമാകും. തുടർന്ന് വീഡിയോ മുഴുവനായി കാണുക.