സദാ എന്ന 25 വയസ്സായ പെൺകുട്ടി ഫാഷൻ ഡിസൈനിങ് ജോലി ചെയ്യുകയാണ്. അമ്മയോട് വളരെയധികം ഇഷ്ടമായിരുന്നു, അതുകൊണ്ടുതന്നെ എപ്പോഴും അമ്മയെ വിളിച്ചു കൊണ്ടിരിക്കും. അമ്മ ഭർത്താവ് ബാംഗ്ലൂരിലാണ് താമസിക്കുന്നത്. 1991 ഏപ്രിൽ 29 ആം തീയതി സാധാരണ അമ്മയെ വിളിക്കുന്ന പോലെ വിളിച്ചു എന്നാൽ അമ്മ ഫോൺ എടുക്കുന്നില്ല. ഒരുപാട് തവണ വിളിച്ചെങ്കിലും അമ്മ ഫോൺ എടുക്കുന്നില്ല അതായത്.
24ആം തീയതി ആണെന്ന് ഇവൾക്ക് ആകെ സംശയവും പേടിയുമായി അമ്മ എവിടെ പോയെന്ന് അങ്ങനെ ഇവർ അന്വേഷണം ആരംഭിച്ചു. അങ്ങനെ ഒരു വർഷം കടന്നുപോയി. 1992 ജൂൺ 10 ആം തീയതി ഒരു വർഷമായി അവൾക്ക് അമ്മയെ കണ്ടെത്താൻ സാധിച്ചില്ല. ഒരു വർഷത്തിനുശേഷമാണ് അവൾ പോലീസ് സ്റ്റേഷനിൽ കംപ്ലൈന്റ്റ് പറയുന്നത്. അങ്ങനെ പോലീസ് അന്വേഷണം ആരംഭിച്ചു. ആദ്യമായി സഭയോട് തന്നെ കാര്യങ്ങൾ.
ചോദിച്ചറിഞ്ഞു. പോലീസ് പിന്നീട് പുറത്തുവന്നത് ഞെട്ടിക്കുന്ന പല കാര്യങ്ങളുമായിരുന്നു. സഭയുടെ അമ്മയുടെ പേര് ഷക്കീറ എന്നായിരുന്ന. 1947 ഓഗസ്റ്റ് 27 ആം തീയതി മദ്രാസിലാണ് ജനിക്കുന്നത്. മാത്രമല്ല 18 വയസ്സായപ്പോൾ തന്നെ അവളുടെ വിവാഹം കഴിഞ്ഞിരുന്നു. ഇവരൊരു ടെന്നീസ് പ്ലെയർ ആയിരുന്നു. മാത്രമല്ല വിവിധ രാജ്യങ്ങളിലെ അംബാസിഡർ ആയിരുന്ന. ഏത് സ്ഥലങ്ങളിലേക്ക് ജോലിക്ക് പോകുമ്പോൾ തന്റെ ഭാര്യയെ കൂട്ടാറുണ്ട്. ഇവർക്ക് നാലു പെൺമക്കളാണ് 4 വിവിധ സ്ഥലങ്ങളിൽ ആയാണ് അവർ കഴിയുന്നത്. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.