ഒരു വീടിന്റെ വാസ്തു നോക്കുകയാണെങ്കിൽ നാം ഒരുപാട് ശ്രദ്ധിക്കേണ്ടതുണ്ട്. കാരണം വീട് പണിയുമ്പോൾ ശ്രദ്ധിക്കേണ്ട ഒന്നു തന്നെയാണ് വീടിന്റെ വാസ്തു എന്നു പറയുന്നത്. ഓരോ വ്യക്തിയുടെയും ഉയർച്ചയ്ക്കും ആ വീട്ടിലെ വാസ്തു കാരണമായേക്കാം. സന്തോഷങ്ങൾക്കും ദുഃഖങ്ങൾക്കും വാസ്തു കാരണമായേക്കാം അങ്ങനെ ഒരുപാടുണ്ട് വാസ്തുവിന്റെ പിന്നിലുള്ള കഥകൾ എന്ന് പറയുന്നത്. ഇതൊരു കഥയല്ല സത്യാവസ്ഥയാണ്.
ഇന്നത്തെ ലോകത്ത് ആരും തന്നെ വാസ്തു നോക്കാതെ വീടുകൾ പണിയുന്നതല്ല. കാരണം അത്രയേറെ അതിലൊരു പ്രാധാന്യമുണ്ട് എന്ന് എല്ലാവർക്കും അറിയാം. പ്രധാനമായും നാം ഒരു വീട് പണിയുമ്പോൾ ബാത്റൂമിനുള്ള സ്ഥാനം കിടപ്പുമുറിക്കുള്ള സ്ഥാനം എല്ലാം നോക്കികൊണ്ട് തന്നെയാണ് നാം വീടുകൾ പറയാറ്. എന്നാൽ ചിലർക്ക് എങ്കിലും ഈ വാസ്തു സ്ഥാനത്തിൽ ചെറിയ മാറ്റങ്ങളും വ്യത്യാസങ്ങളും ഉണ്ടാകാറുണ്ട്. അങ്ങനെ ചെയ്യുന്ന ആളുകൾക്ക്.
വേണ്ടിയാണ് പ്രധാനമായും ഈ വീഡിയോ എന്ന് പറയുന്നത്. അതിന്റെ ദോഷഫലങ്ങൾ ഉണ്ടായിക്കഴിഞ്ഞാൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ തുടങ്ങിയ കാര്യങ്ങളെക്കുറിച്ചാണ് ഇന്നത്തെ വീഡിയോയിൽ പറയാൻ പോകുന്നത്. പ്രധാനമായും നാം ശ്രദ്ധിക്കേണ്ടത് കന്നിമൂല ഭാഗത്ത് ഒരിക്കലും ബാത്റൂം പണിയാൻ പാടില്ല.
കാരണം പോസിറ്റീവ് എനർജി ഒട്ടുമില്ലാത്ത ഒരു സ്ഥലമാണ് ബാത്റൂം എന്നു പറയുന്നത്. നെഗറ്റീവ് എനർജി ആണെങ്കിൽ ഒരുപാട് ഉണ്ടാവുകയും ചെയ്യുന്നു. അതിനാൽ തന്നെ ആ വീടുകളിലെ ഒരു പോസിറ്റീവ് ആയിട്ടുള്ള യാതൊരു തരത്തിലുള്ള ഒന്നും കിട്ടില്ല എന്ന് വേണം പറയാനായി. ആ വീട്ടിലെ സന്തോഷം സമാധാനം ഇവയെല്ലാം ഇതുവഴി ഇല്ലാതാകുന്നു. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.