എല്ലാ മാതാപിതാക്കളുടെയും ആഗ്രഹമാണ് മക്കളുടെ വിദ്യാഭ്യാസവും അവരുടെ വളർച്ചയും എന്ന് പറയുന്നത്. എന്നാൽ ഗൗരി എന്ന 19 വയസ്സുകാരിയെ കുറിച്ചാണ് ഇന്നത്തെ അധ്യായത്തിൽ പറയാനായി പോകുന്നത്. എല്ലാ മാതാപിതാക്കളുടെ പോലെ വളരെ പ്രതീക്ഷയോടെയാണ് ആ മകളെ അന്നേദിവസം കോളേജിലേക്ക് അയച്ചത്. എന്നാൽ വൈകുന്നേരം 6 മണി കഴിഞ്ഞിട്ടും മകൾ തിരിച്ചുവരുന്നില്ല. ആ പിതാവ് അത്രയും നേരം മകളെ നോക്കി നിൽക്കുകയും ചെയ്തു.
കുറെ കൂടി നേരം വൈകി കഴിഞ്ഞപ്പോൾ അച്ഛന്റെ ഫോണിലേക്ക് ഒരു കോൾ വന്നു. ഞാൻ ഗൗരിയുടെ കൂട്ടുകാരനാണ് ഗൗരി എന്റെ കൂടെയുണ്ട് ഞാൻ വീട്ടിലേക്ക് കൊണ്ടുവരാം. കുറച്ചു കഴിഞ്ഞപ്പോൾ വീണ്ടും ഒരു കോൾ വന്നു ഹോസ്പിറ്റലിലാണ് എത്രയും പെട്ടെന്ന് അടുത്തുള്ള ആശുപത്രിയിലേക്ക് വരണം. ഉടനെ തന്നെ പോലീസുകാരുടെ വിവരം അറിയിച്ചു. മാത്രമല്ല പോലീസുകാർ പറയുന്നത് ഗൗരിയുടെ ബോയ്ഫ്രണ്ടിന്റെ.
കൂടെ ഗൗരി ധൈര്യപൂർവ്വം പോയിട്ട് ഉള്ളതാണോ അല്ലാതെ ഇത്രയും ധൈര്യത്തിൽ ബോയ്ഫ്രണ്ട് അച്ഛനെ വിളിക്കില്ലല്ലോ. കുറച്ചുനേരം വെയിറ്റ് ചെയ്യൂ ഗൗരി തീർച്ചയായും വരും എന്ന് അവരോട് പോലീസുകാർ പറഞ്ഞു. അച്ഛൻ മകളെയും കാത്ത് രണ്ടുമണിക്കൂറോളം പോലീസ് സ്റ്റേഷനിൽ ഇരുന്നു. എന്നാൽ അവിടെ ആരും വന്നില്ല.
ശേഷം പിറ്റേദിവസം ആയപ്പോൾ തന്നെ തിരുത പോലീസ് സ്റ്റേഷനിലേക്ക് കോളുകൾ വന്നു. വേസ്റ്റുകൾ അടക്കിയിട്ടിരിക്കുന്ന ഭാഗത്ത് ഒരു മൃതശരീരം കഷണങ്ങളാക്കി നുറുക്കിയിട്ടിരിക്കുന്നു. അത് പക്ഷികളും മൃഗങ്ങളും എല്ലാം കടിച്ചു വലിക്കുന്നുമുണ്ട്. അത് മറ്റാരുടേതും അല്ല ഗൗരയുടേതായിരുന്നു. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.