പോസ്റ്ററേറ്റർ ഗ്രന്ഥിയിൽ ഉണ്ടാവുന്ന വീക്കം ഒരുപാട് വ്യക്തികൾക്ക് ഉണ്ടാകുന്ന ഒരു അസുഖമാണ്. സാധാരണയായി പുരുഷന്മാരിൽ കൊണ്ടുവരുന്ന ഒരു അവസ്ഥയാണ് ഈ പോസ്റ്ററേറ്റ് ഗ്രന്ഥിയിൽ ഉണ്ടാവുന്ന ഈ വീക്കം എന്ന് പറയുന്നത്. പലരും പുറത്തു പറയാൻ മടിക്കുന്ന അല്ലെങ്കിൽ പുറത്ത് പറയാൻ ആഗ്രഹിക്കാത്ത രോഗങ്ങളിൽ ഒരു രോഗമാണ് ഇത്. പ്രധാന ലക്ഷണങ്ങൾ എന്ന് പറയുന്നത് മൂത്രം തുള്ളി തുള്ളി ആയിപ്പോവുന്നത്,
അതേപോലെതന്നെ മൂത്രത്തിന്റെ ഒഴിക്കുന്ന ഭാഗത്തുണ്ടാകുന്ന വേദന, ഇടയ്ക്കിടയ്ക്ക് മൂത്രം പോകുന്നത് ഇതൊക്കെയാണ് ലക്ഷണങ്ങൾ എന്നു പറയുന്നത്. ഈ ലക്ഷണങ്ങൾ ഉള്ളവർക്ക് തീർച്ചയായും ഡോക്ടറെ കാണുകയും തുടർന്നുള്ള ചികിത്സകളും ലഭ്യമാക്കണം. മാത്രമല്ല ഇത്തരത്തിലുള്ള.
ഒരു രോഗങ്ങൾ ഉള്ള വ്യക്തികളാണ് എങ്കിൽ മരുന്നുകൊണ്ട് നമുക്ക് നീക്കം ചെയ്യാവുന്നതാണ്. മരുന്ന് കൊണ്ട് അല്ലാതെ തന്നെ നീക്കം ചെയ്യാനുള്ള മാർഗങ്ങളുമുണ്ട്. അതായത് ഓപ്പറേഷൻ ഒന്നുമില്ലാതെ ഈയൊരു പ്രശ്നമില്ലാതെ ഇനി ഈ പറയുന്നതുപോലെ നിങ്ങൾ ഒന്ന് ശ്രദ്ധിച്ചാൽ മതി. ഇതിന്റെ പേരെന്ന് പറയുന്നത്.
യൂറോ ലിസ്റ്റ്. ഇത് രാവിലെ തന്നെ വന്നു നമുക്ക് പ്രോസീജിയർ കഴിഞ്ഞിട്ട് വൈകുന്നേരം ആകുമ്പോഴേക്കും വീട്ടിലേക്ക് പോകാം. അത്ര പെട്ടെന്ന് തന്നെ നമുക്കിത് ചെയ്തു തീർക്കാവുന്നതാണ്, യാതൊരു തരത്തിലുള്ള ബുദ്ധിമുട്ടുകൾ ഒന്നും തന്നെ ഉണ്ടാകുന്നില്ല. പ്രൊസ്റ്റേറ്റ് എന്ന് പറയുന്നത് തന്നെ ഒരു ഓറഞ്ചിന്റെ രൂപമായാണ് കാണപ്പെടുന്നത്. മാത്രമല്ല ഇത് വീർത്ത് ഒന്ന് ടൈറ്റ് ആവുന്ന സമയത്താണ് യൂറിൻ പോകാത്ത ഒരു അവസ്ഥ ഒക്കെ ആയിട്ട് ഉണ്ടാകുന്നത് . തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.