ഒരുവിധം ആളുകളിൽ കണ്ടുവരുന്ന ഒന്നുതന്നെയാണ് അമിതമായ ക്ഷീണം എന്ന് പറയുന്നത്. എപ്പോഴും കിടക്കണം ഉറങ്ങണം എന്നുള്ള ചിന്ത മാത്രം. ഈ ഒരു ക്ഷീണം എന്തുകൊണ്ടാണ് ഇങ്ങനെ വരുന്നത്. ജീവിതത്തിൽ ഇതുകാരണം ഒന്നും തന്നെ ചെയ്യാനോ പ്രവർത്തിക്കാനോ കഴിയുന്നില്ല. എപ്പോഴും വാടിത്തളർന്ന ഒരു അവസ്ഥ ഒരാളെ ഏറ്റവും കൂടുതൽ ഡിപ്രഷനിലേക്ക് എത്തിക്കുന്ന അവസ്ഥ കൂടി ആണെന്ന് വേണമെങ്കിൽ പറയാം.
അങ്ങനെയുള്ള ഒരു വ്യക്തിക്ക് ജീവിതത്തിൽ ഒരു കാര്യവും ചെയ്യാനായി തോന്നില്ല. എപ്പോഴും ക്ഷീണവും കിടക്കണം എന്നുള്ള തോന്നലും. പ്രധാനമായും ഒരാൾക്ക് വേണ്ടത് നല്ല ഉറക്കമാണ്. 7 അല്ലെങ്കിൽ 8 മണിക്കൂർ എങ്കിലും ഒരു വ്യക്തി കിടന്നുറങ്ങണം. ചിലർക്കെങ്കിലും അത്തരത്തിൽ ഉറങ്ങാൻ പറ്റാത്ത ഒരു അവസ്ഥ അതായത് കൂർക്കംവലി ശ്വാസം കിട്ടാത്ത ഒരു അവസ്ഥ തുടങ്ങിയ പ്രശ്നങ്ങളൊക്കെ ഉറക്കക്കുറവിന്.
കാരണമായ ചിലതാണ്. ഇതിന്റെ പ്രധാന കാരണങ്ങൾ എന്ന് പറയുന്നത് നേരത്തെ പറഞ്ഞ പോലെ കൂർക്കം വലി ശ്വാസം കിട്ടാത്ത അവസ്ഥ കൊളസ്ട്രോൾ ഉള്ള വ്യക്തികൾക്ക് ഡയറ്റിന്റെ ഭാഗമായി പ്രഭാതഭക്ഷണം കഴിക്കാതെ വിട്ടു കളയുന്ന വ്യക്തികൾ തുടങ്ങിയ ആളുകൾക്കൊക്കെയാണ് ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകൾ കാണാറ്. പിന്നെയുള്ളത് ചിക്കൻ ഡെങ്കിപ്പനി അങ്ങനെയുള്ള കഠിനമായ അസുഖങ്ങൾ.
വന്നു കഴിഞ്ഞാലും ഇത്തരത്തിലുള്ള ക്ഷീണവും അസ്വസ്ഥതകളും ഉണ്ടാകാനുള്ള ചാൻസ് കൂടുതലാണ്. അതേപോലെതന്നെ ഉറക്കക്കുറവുള്ള ആളുകൾ പ്രധാനമായും ചായ കാപ്പി എന്നിവ ഒഴിവാക്കേണ്ടതാണ്. ഇവർക്കും ഉറക്കക്കുറവ് ഉണ്ടാകുന്നതാണ്. രണ്ടു മുതൽ മൂന്നു ലിറ്റർ വരെ വെള്ളം കുടിക്കുന്നത് നമ്മുടെ ക്ഷീണം അകറ്റാനും ശരീരത്തിനും വളരെയേറെ നല്ലതാണ്. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.