ശീ.ഘ്ര.സ്ഖ.ലനം നിങ്ങളുടെ ദാമ്പത്യജീവിതത്തെ ബാധിക്കാതിക്കാൻ ഇതൊന്നു ശ്രദ്ധിക്കൂ’…

ശീഘ്രസ്ഖലനം ഒരു രോഗമല്ല. നമ്മുടെ മനസ്സിന്റെതോന്നലുകളും ഭയവുമാണ് ഇതിന് കാരണമാകുന്നത്. മറ്റുള്ളവരുടെ ജീവിതത്തെ താരതമ്യം ചെയ്തുകൊണ്ട് ജീവിക്കരുത്. പല സെക്സ് വീഡിയോകളിലും കാണുന്നതുപോലെ ഒന്നോ രണ്ടോ മണിക്കൂർ നീണ്ടുനിൽക്കുന്ന ലൈംഗികത വെറും മണ്ടത്തരം ആണ്. ഇത്തരം വീഡിയോകളിൽ കാണുന്നത് യാഥാർത്ഥ്യങ്ങൾ അല്ല. വീഡിയോകൾ റെക്കോർഡ് ചെയ്യപ്പെടുന്നതിനായി പല ടെക്നിക്കുകൾ ഉപയോഗിച്ച് നിർമ്മിക്കുന്നതാണ്.

   

നമ്മുടെ മനസ്സിനെ ബാധിച്ചിരിക്കുന്ന സംശയങ്ങളും പേടിയും തെറ്റിദ്ധാരണകളും മാറ്റി ശരിയായ രീതിയിലുള്ള ലൈംഗികതയിൽ ഏർപ്പെടാൻ ശ്രമിക്കണം. പങ്കാളിയുടെ പിന്തുണ ഇക്കാര്യത്തിൽ അത്യാവശ്യമാണ്. മനസ്സിനെ ധൈര്യപ്പെടുത്തിയാൽ ഈ അവസ്ഥ മാറ്റിയെടുക്കാവുന്നതേയുള്ളൂ എന്ന് അവരെ ബോധ്യപ്പെടുത്തണം. കൂടാതെ യോഗ, പെൽവിക് എക്സർസൈസുകൾ തുടങ്ങിയവയും ശീഘ്ര സ്ഖലനം കുറയ്ക്കുന്നതിന് സഹായകമാണ്.

പ്രത്യേകിച്ച് ഇത്തരം ശൈഖ് ഉണ്ടാകുന്നത് മനുഷ്യരിലെ മാനസികമായ അവസ്ഥ ഉണ്ടായിരിക്കാനുള്ള സാധ്യത തിരിച്ചറിഞ്ഞ് ഇത്തരം പ്രശ്നങ്ങളെ നേരിടാൻ മനസ്സിനെ ശക്തിപ്പെടുത്തുക. ആരോഗ്യമയൊരു ജീവിതം നയിക്കുന്നതിലൂടെ ഏത് പ്രശ്നത്തിൻ നേരിടാൻ നിങ്ങൾക്ക് സാധിക്കും. ഇതിനായി നിങ്ങളുടെ ഭക്ഷണ ക്രമത്തിൽ തന്നെയാണ് കൂടുതൽ ശ്രദ്ധ നൽകേണ്ടത്. അമിതമായി കൊഴുപ്പും എണ്ണ മുൻ കാർബോഹൈ.

ഭക്ഷണങ്ങൾ പരമാവധിയും ഒഴിവാക്കി നിർത്താം. ഇത് മെച്ചപ്പെട്ട ഒരു ശരീര സ്ഥിതി നിങ്ങൾക്ക് നേടിയെടുക്കാൻ സഹായിക്കും. ഇതിലൂടെ മറ്റ് ശാരീരിക അവയവങ്ങളിലേക്ക് ബ്ലഡ് സർക്കുലേഷൻ വർദ്ധിക്കുന്ന രീതിയിൽ തന്നെ പുരുഷന്മാർക്ക് അവരുടെ ലൈംഗിക അവയവങ്ങളിലേക്കും സർക്കുലേഷൻ വർദ്ധിപ്പിക്കാം. ഒരു ശാരീരിക ബന്ധം നടക്കുന്ന സമയത്ത് മാനസികമായി ഉണ്ടാകുന്ന പ്രയാസങ്ങളെ ഒഴിവാക്കാൻ ശ്രമിക്കുക. തുടർന്ന് വീഡിയോ മുഴുവനായും കാണുക.https://youtu.be/QrfF1dMYEgI

Leave a Reply

Your email address will not be published. Required fields are marked *