രാവിലെ ഇനി ഇങ്ങനെ ഭക്ഷണം കഴിച്ചാൽ നിങ്ങൾക്കും പ്രമേഹം നിയന്ത്രിക്കാം

ശരീരത്തിലെ ശരിയായ രീതിയിൽ ഇൻസുലിൻ പ്രവർത്തിക്കാത്തതിന്റെ ഭാഗമായി ഉണ്ടാകുന്ന ഒരു രോഗാവസ്ഥയാണ് പ്രമേഹം. രണ്ട് കാരണങ്ങൾ കൊണ്ടാണ് ഇത്തരത്തിൽ പ്രമേഹം എന്ന രോകാവസ്ഥ ഇൻസുലിന്റെ ഭാഗമായി ഉണ്ടാകുന്നത്. സാധാരണയായി ഇൻസുലിൻ റെസിസ്റ്റൻസ് ഉണ്ടാകുന്നതിനുള്ള രണ്ട് കാരണങ്ങളാണ് ഉള്ളത്. ചെറിയ കുട്ടികളിൽ ജന്മനാ തന്നെ ഇൻസുലിൻ ഘടകം പ്രവർത്തിക്കാത്ത ഒരു അവസ്ഥയാണ് ആദ്യത്തേത്.

   

രണ്ടാമതായി ഈ ഇൻസുലിൻ ഉണ്ടാകുന്നത് അമിതമായ ഗ്ലൂക്കോസ് ശരീരത്തിലേക്ക് എത്തിപ്പെട്ട് ഭാഗമായി പാൻക്രിയാസ് ഗ്രന്ഥിയിൽ നിന്നും ഉത്പാദിപ്പിക്കപ്പെടുന്ന ഇൻസുലിനെ ശരിയായി ശരീരത്തിന് ഉപയോഗിക്കാൻ സാധിക്കാത്ത അവസ്ഥ. രണ്ടാമത്തെ രീതിയിൽ വരുന്ന റെസിസ്റ്റൻസ് ആണ് ഇന്ന് ഏറ്റവും അധികമായും സമൂഹത്തിൽ കണ്ടുവരുന്നത്. ഇന്ന് പ്രമേഹ രോഗികളുടെ എണ്ണം വർധിക്കുന്നതിനും ഇത് ഒരു കാരണം തന്നെയാണ്.

നിങ്ങളുടെ ഭക്ഷണ നിയന്ത്രണത്തിലൂടെ നിങ്ങൾക്ക് ഈ ഇൻസുലിൻ റെസിസ്റ്റൻസിനെ നിയന്ത്രിക്കാൻ സാധിക്കും. ഇൻസുലിൻ ഇഞ്ചക്ഷനുകൾ ഉപയോഗിച്ച് നിയന്ത്രിക്കുന്ന രീതിയാണ് ഇന്ന് പലരിലും കണ്ടുവരുന്നത്. എന്നാൽ നിങ്ങൾ ദിവസവും കഴിക്കുന്ന ഭക്ഷണത്തിന്റെ അളവിലും വീതിയിലും.

അല്പം മാറ്റം വരുത്തിയാൽ തന്നെ ഈ ഇൻസുലിൻ റെസിസ്റ്റൻസ് നിയന്ത്രിക്കാൻ സാധിക്കും. ഇതിനായി രാവിലെ കഴിക്കുന്ന ഭക്ഷണം സീറോ ഷുഗർ ആക്കി മാറ്റുക. മുട്ട പാല് അതികം മധുരമില്ലാത്ത പഴവർഗ്ഗങ്ങൾ എന്നിവയെല്ലാം ഇതിനായി ബ്രേക്ക് ഫാസ്റ്റ് ഉൾപ്പെടുത്താം. പരമാവധിയും കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണങ്ങളും മധുരമടങ്ങിയ ഭക്ഷണങ്ങളും ഒഴിവാക്കാം. മൂന്നുനേരം ഭക്ഷണം കഴിക്കുക എന്നതിനേക്കാൾ ഉപരിയായി അഞ്ചോ ആറോ നേരങ്ങളായി ഭക്ഷണത്തിന് സെപ്പറേറ്റ് ചെയ്യുക. തുടർന്ന് വീഡിയോ മുഴുവനായും കാണുക.

Leave a Reply

Your email address will not be published. Required fields are marked *