ഇന്ന് പ്രമേഹം എന്ന രോഗാവസ്ഥ ഇല്ലാത്ത ആളുകളെ നമുക്ക് ചുറ്റും നോക്കിയാൽ കാണാൻ ആകില്ല എന്നതാണ് വാസ്തവം. അത്രയേറെ ആളുകൾ ഇന്ന് പ്രമേഹരോഗം എന്ന അവസ്ഥ കൊണ്ട് പ്രയാസപ്പെടുന്നുണ്ട്. നിങ്ങളും ഇത്തരത്തിലുള്ള ഒരു പ്രമേഹ രോഗിയാണ് എങ്കിൽ തിരിച്ചറിയേണ്ട ഏറ്റവും വലിയ യാഥാർത്ഥ്യം നിങ്ങളുടെ ഹൃദയം ഭീഷണിയിലാണ് എന്നതുതന്നെയാണ്. ഹൃദയം മാത്രമല്ല മസ്തിഷ്കം കാലിലേക്കുള്ള രക്ത സംക്രമണം എന്നിവയെല്ലാം തടസ്സപ്പെടുന്ന.
ഒരവസ്ഥ പ്രമേഹം എന്ന രോഗാവസ്ഥകൊണ്ട് അനുഭവിക്കേണ്ടതായി വരാം. പ്രമേഹം ഒരു വ്യക്തിയെ ബാധിച്ചു കഴിഞ്ഞാൽ പിന്നീട് ഇത് ചെറിയ രക്തക്കുഴയും വലിയ രക്തക്കുഴലുകളെയും വളരെ വ്യത്യസ്തമായ രീതിയിലാണ് ബാധിക്കുന്നത്. വലിയ രക്തക്കുഴലുകളെ ബാധിക്കുമ്പോഴാണ് ഇത്തരത്തിൽ മസ്തിഷ്കം ഹൃദയം കാലുകളിലെ ആരോഗ്യം എന്നിവക്കെല്ലാം തകരാ സംഭവിക്കുന്നത്. പലരും ഇന്ന് ഈ പ്രമേഹം എന്ന അവസ്ഥയെ.
നിയന്ത്രിക്കുന്നതിനുവേണ്ടി മരുന്നുകളോ ഇൻസുലിൻ ഇൻഫെക്ഷനുകളോ എടുക്കാൻ മടിക്കുന്നവരാണ്. ഭക്ഷണം നിയന്ത്രണത്തിലൂടെ ഇതിനെ മാറ്റിയെടുക്കാൻ സാധിക്കും എന്ന് വാദിക്കുന്നവരും ഉണ്ട്. എന്നാൽ യഥാർത്ഥത്തിൽ ഈ ഭക്ഷണം നിയന്ത്രണം മാത്രമല്ല മരുന്നുകളുടെ സഹായം തീർച്ചയായും.
ഈ പ്രമേഹം നിയന്ത്രണത്തിന് ആവശ്യമാണ്. തുടക്കത്തിലെ നിങ്ങൾക്ക് ഇതിനെ നിയന്ത്രിക്കാൻ ആയാൽ ദീർഘകാലം മരുന്നു കഴിക്കേണ്ട ആവശ്യം ഉണ്ടാകില്ല. പ്രധാനമായും ഭക്ഷണത്തിൽ നിന്നും അമിതമായി മധുരം കാർബോഹൈഡ്രേറ്റ് എന്നിവയെല്ലാം ഒഴിവാക്കാം. ആരോഗ്യമുള്ള ഒരു ജീവിതം നിങ്ങൾക്ക് സ്വന്തമാക്കണമെങ്കിൽ അതിനെ ആരോഗ്യമുള്ള ഒരു ഭക്ഷണരീതി കൂടി പാലിക്കണം. തുടർന്ന് വീഡിയോ മുഴുവനും ആയി കാണുക.https://youtu.be/K_LQy1lJa5Y