പലർക്കും വായിലും തൊണ്ണിലും കവിളിന്റെ ഉൾഭാഗത്തും കാണപ്പെടുന്ന ചെറിയ മുറിവുകൾ പോലെയുള്ള ഒന്നാണ് വായ്പുണ്ണ്. ഇന്ന് ഒരുപാട് ആളുകൾക്ക് ഇത്തരത്തിൽ വായ്പുണ്ണിന്റെ ബുദ്ധിമുട്ടുകൾ കാണപ്പെടുന്നുണ്ട്. യഥാർത്ഥത്തിൽ ഇത്തരത്തിലുള്ള വായ്പുണ്ണ് പോലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നതിനുള്ള കാരണം പലവിധത്തിലാണ്. ചില ആളുകൾക്ക് ചില മരുന്നുകൾ കഴിക്കുന്നതിന്റെ ആഫ്റ്റർ എഫക്ട് ആയി ഈ വായ്പുണ്ണ് ഉണ്ടാകാം.
മറ്റു ചില ആളുകൾക്ക് വായ്പുണ്ണ് ഉണ്ടാകുന്നതിന് ദഹന സംബന്ധമായ ബുദ്ധിമുട്ടുകൾ ആണ് കാരണമാകുന്നത്. അമിതമായി രസമുള്ള പഴവർഗ്ഗങ്ങൾ കഴിക്കുന്നത് ചിലർക്ക് വായ്പുണ്ണ് ഉണ്ടാക്കാൻ കാരണമാകുന്നു. ശരീരത്തിലെ പല വിറ്റാമിനുകളുടെ കുറവുകൊണ്ടും ഇത്തരത്തിൽ വായ്പുണ്ണ് ഉണ്ടാകാം. പ്രത്യേകിച്ചും വിറ്റാമിൻ ബി 12 കുറവ് വായ്പുള്ള ഉണ്ടാകാനുള്ള ഒരു പ്രധാന കാരണമാണ്. നിങ്ങൾക്കും ഇത്തരത്തിലുള്ള വായ്പുണ്ണ് പോലുള്ള.
ബുദ്ധിമുട്ടുകൾ അനുഭവപ്പെടുന്നുണ്ടെങ്കിൽ പ്രത്യേകിച്ച് ചില കാര്യങ്ങൾ ചെയ്താൽ ഇവയെ മാറ്റിയെടുക്കാൻ സാധിക്കും. നിങ്ങൾ ചെയ്തിട്ടുള്ള മറ്റൊരു രോഗങ്ങളുടെ ഭാഗമായിട്ടാണ് ഇത്തരം വായിക്കുന്ന ഉണ്ടാകുന്നത് എങ്കിൽ ആ പ്രശ്നമായി ആദ്യമേ പരിഹരിക്കുകയാണ് വേണ്ടത്. പ്രത്യേകിച്ച് മലബന്ധം ദഹന പ്രശ്നങ്ങൾ എന്നിവ നിയന്ത്രിച്ചാൽ തന്നെ വളരെ പെട്ടെന്ന് ഈ വായ്പുണ്ണ് കുറയുന്നത് കാണാനാകും. കൃത്യമായി എട്ടുമണിക്കൂർ.
നേരത്തേക്ക് ഉറങ്ങുക എന്നതും നിങ്ങളുടെ ആരോഗ്യത്തിന് നിർബന്ധമായും വേണ്ടതാണ്. വായ്പുണ്ണിന്റെ വേദനയും ബുദ്ധിമുട്ടും കൂടുതലായി അനുഭവപ്പെടുന്ന ആളുകളാണ് എങ്കിൽ തൈര് വായിൽ കവിളിൽ കൊള്ളുന്നത് നന്നായിരിക്കും. തേനും മഞ്ഞളും ചേർത്ത മിശ്രിതം ഈ പുണ്ണ് ഉള്ള ഭാഗങ്ങളിൽ പുരട്ടിയിടാം. പേരയില തിളപ്പിച്ച വെള്ളവും ഉപയോഗിക്കാം. തുടർന്ന് വീഡിയോ മുഴുവനായും കാണുക.