ഗ.ർഭി.ണിയായ ആ സ്ത്രീയുടെ കൊ.ല.പാതകത്തിന് പുറകിലെ യഥാർത്ഥ സത്യം

സുപ്രിയ അപ്പോൾ ഏഴുമാസം ഗർഭിണിയായിരുന്നു. ഒരിക്കൽ സുപ്രിയ വീട്ടിൽ തനിച്ചായിരുന്ന സമയത്ത് ഭർത്താവും അമ്മയും കൂടി അകലെയുള്ള ഒരു ബാങ്കിലേക്ക് പോയിരിക്കുകയായിരുന്നു. തിരിച്ചുവന്ന് അമ്മയും ഭർത്താവും കണ്ടത് സുപ്രിയ രക്തത്തിൽ കുളിച്ച് മരിച്ചു കിടക്കുന്ന അവസ്ഥയാണ്. ഇത്തരം ഒരു കാഴ്ച കണ്ട ഉടനെ തന്നെ ആ ഭർത്താവ് നടുങ്ങിപ്പോയി എന്നതാണ് സത്യം. അന്നേദിവസം തന്നെ യുപിയിലെ മുഖ്യമന്ത്രി നാട്.

   

സന്ദർശിക്കാനായി ആ ഗ്രാമത്തിൽ എത്തിയ ദിവസമായിരുന്നു. അതുകൊണ്ടുതന്നെ മീഡിയ ഇത് വലിയ ഒരു വിപ്ലവമായി മാറ്റാൻ തന്നെ തീരുമാനിച്ചു. അതിന്റെ ഭാഗമായി മുക്കംയേക്കാൾ വലിയ പ്രാധാന്യം സുപ്രിയയുടെ മരണത്തിന് നേടിയ നൽകി. ഇതാണ് നാടിന്റെ സ്ത്രീ സുരക്ഷ എന്നതായിരുന്നു മീഡിയയുടെ മുദ്രാവാക്യം. സുപ്രയുടെ മരണം അതുകൊണ്ടുതന്നെ വലിയ ഒരു ആരവം ആളുകൾക്കിടയിൽ ഉണ്ടാക്കി. വളരെ പെട്ടെന്ന്.

തന്നെ കേസ് അന്വേഷണം പുരോഗമിക്കാനും തുടങ്ങി. എന്നാൽ പിന്നീട് കേസന്വേഷണത്തിൽ തെളിഞ്ഞ കാര്യങ്ങളെല്ലാം തന്നെ നാടിനെ നടക്കുന്ന കാര്യങ്ങളായിരുന്നു. സുപ്രിയ ഒരു സ്കൂൾ അധ്യാപികയായിരുന്നു. സുപ്രിയ പഠിപ്പിച്ചിരുന്ന ഒരു വിദ്യാർത്ഥിയോട് ഒരു പ്രത്യേക ആകാംക്ഷ തോന്നി.

അതുകൊണ്ടുതന്നെ സ്പെഷ്യൽ ട്യൂഷൻ എടുത്തു കൊടുക്കാമെന്ന് കുട്ടിയെ അങ്ങോട്ട് നിർബന്ധിച്ചാണ് ട്യൂഷൻ എടുക്കാൻ തുടങ്ങിയത്. എന്നാൽ പിന്നീട് ഇവർ തമ്മിൽ ഒരു തെറ്റായ ബന്ധം ആരംഭിക്കാനും തുടങ്ങി. ആദ്യമെല്ലാം ഇൻട്രസ്റ്റ് ആയി തോന്നിയെങ്കിലും കുട്ടിക്ക് പിന്നീട് ചെയ്യുന്നത് വലിയൊരു തെറ്റായി തോന്നി. തുടർന്ന് പിന്നീട് സംഭവിച്ചതെല്ലാം ഞെട്ടിക്കുന്ന കാര്യങ്ങളാണ്.വീഡിയോ മുഴുവനായും കാണുക.

Leave a Reply

Your email address will not be published. Required fields are marked *