ഉണ്ണിക്കണ്ണന്റെ ഈ രൂപത്തിൽ ഒന്ന് തൊട്ടുനോക്കൂ നിങ്ങളുടെ ഭാഗ്യം അറിയാം

മനസ്സിൽ ഒരുപാട് ആഗ്രഹങ്ങൾ ആയി നടക്കുന്ന ആളുകൾ ആയിരിക്കും നാം എല്ലാവരും തന്നെ. എന്നാൽ മനസ്സിലുള്ള ഈ ആഗ്രഹം നടക്കുമോ എന്ന് മുൻകൂട്ടി തിരിച്ചറിയാനായാൽ അല്പം ഒരു ആശ്വാസം ലഭിക്കും. പ്രധാനമായും തൊടുകുറിശാസ്ത്രം എന്നത് ഒരുപാട് പ്രത്യേകതകൾ ഉള്ള ഒന്നാണ്. ഈ തൊടുകുറി ശാസ്ത്രപ്രകാരം നിങ്ങളുടെ ഭാവി അറിയുന്നതിനും ഭാവിയിൽ സംഭവിക്കാൻ പോകുന്ന കാര്യങ്ങളെക്കുറിച്ച് മുൻകൂട്ടി തിരിച്ചറിയുന്നതിനും.

   

സഹായിക്കും. ഇത്തരത്തിലുള്ള ഒരു തൊടുകുറി ആയാണ് ഈ മൂന്ന് ചിത്രങ്ങൾ ഇവിടെ നൽകിയിരിക്കുന്നത്. ഏറ്റവും ആദ്യം നൽകിയിരിക്കുന്നത് ഉണ്ണിക്കണ്ണനെ എടുത്തു നിൽക്കുന്ന മാതാവിന്റെ ചിത്രമാണ്. രണ്ടാമതായി നൽകിയിരിക്കുന്നത് വെണ്ണക്കലത്തിന് അടുത്ത് ഇരിക്കുന്ന ഉണ്ണിക്കണ്ണന്റെ ചിത്രം. മൂന്നാമതായി നൽകിയിരിക്കുന്ന ഉണ്ണിക്കണ്ണൻ ഊഞ്ഞാലിൽ ഇരുന്ന് ആടുന്ന ചിത്രമാണ്. ഈ മൂന്ന് ചിത്രങ്ങൾക്കും ഒരുപോലെ.

വ്യത്യസ്തതകൾ ഉണ്ടെങ്കിലും ഇവയിൽ അടങ്ങിയിരിക്കുന്ന തൊടുകുറി നമുക്ക് തിരിച്ചറിയാം. മനസ്സിൽ ഈശ്വരൻ ചിന്തയോട് കൂടി ഇവയിൽ നിന്നും ഒരു ചിത്രം നിങ്ങൾ തിരഞ്ഞെടുക്കണം. നിങ്ങൾ തിരഞ്ഞെടുത്ത ചിത്രം ഏറ്റവും ആദ്യത്തേതാണ് എങ്കിൽ തീർച്ചയായും നിങ്ങളുടെ മനസ്സിൽ ഇപ്പോഴുള്ള ആഗ്രഹം നടന്നു കിട്ടാൻ അല്പം പ്രയാസമാണ് എന്നാലും മനസ്സിലാക്കേണ്ടത്. കുറച്ചു പ്രയാസമുണ്ടെങ്കിലും ഇത് തീർച്ചയായും നടന്നു കിട്ടും.

എന്നതും ഉറപ്പിക്കാം. ഇതിനായി അടുത്തുള്ള ശ്രീകൃഷ്ണ ക്ഷേത്രത്തിൽ മാസത്തിൽ ഒരുതവണയെങ്കിലും ദർശനം നടത്തുകയും ഭഗവാനെ തുളസിമാല സമർപ്പിക്കുകയും ചെയ്യാം. രണ്ടാമത് നൽകിയിരിക്കുന്ന ഉണ്ണികണ്ണന്റെ ചിത്രം തിരഞ്ഞെടുത്താൽ നിങ്ങൾക്ക് നിർഭാഗ്യമാണ് ഫലം. തുടർന്ന് വീഡിയോ മുഴുവനായും കാണുക.

Leave a Reply

Your email address will not be published. Required fields are marked *