പഠനത്തിൽ വളരെ മിടുക്കിയായിരുന്നു നന്ദിത. അതുകൊണ്ടുതന്നെ അവൾക്ക് ദൂരെയുള്ള ഒരു കോളേജിൽ അഡ്മിഷൻ കിട്ടിയപ്പോൾ വീട്ടുകാർ പറഞ്ഞയക്കാൻ ഒട്ടുംതന്നെ മടിച്ചില്ല. നന്നായി പഠിക്കും എന്നത് മാത്രമല്ല വളരെയധികം ആക്ടീവ് ആയിരുന്നു നന്ദിത അതുകൊണ്ടുതന്നെ കോളേജിലും എല്ലാവർക്കും ഇവളെ പെട്ടെന്ന് തന്നെ ഇഷ്ടമായി. ആ കോളേജിൽ വലിയ ഒരു ലൈബ്രറി ഉണ്ടായിരുന്നു അതിനകത്ത് ഒരുപാട് ജോലിക്കാരും ഉണ്ടായിരുന്നു.
നന്ദിത സ്ഥിരമായി ലൈബ്രറിയിൽ പോയി പുസ്തകങ്ങൾ എടുത്തു വായിക്കാറുണ്ടായിരുന്നു. ഒരിക്കൽ ലൈബ്രറിയിൽ നിന്നും പുസ്തകം എടുത്ത് വായിക്കാനായി പോകുന്ന സമയത്ത് പുസ്തകത്തിൽ നിന്നും അവൾക്ക് ഒരു ലെറ്റർ ലഭിച്ചു. ലൈബ്രറിയിൽ ജോലി ചെയ്യുന്ന ഒരു യുവാവാണ് ബുക്കിനകത്ത് അവൾക്ക് ലെറ്റർ വച്ച് നൽകിയത്. എന്നാൽ നന്ദിതയുടെ കൂട്ടുകാരി കാശ്മീര ലെറ്റർ എടുത്ത് ഉറക്കെ വായിക്കാൻ തുടങ്ങി. ലെറ്ററിൽ അവളോട്ണ്ടായിരുന്ന.
പ്രണയഭീരതന നാസ കോളേജിലുള്ള വിദ്യാർത്ഥികളും ഒപ്പം തന്നെ പ്രിൻസിപ്പാളും അറിഞ്ഞു. പ്രിൻസിപ്പാൾ ഇയാളെ വാണ്ചെയ്ത് വിട്ടയച്ചു. എന്നാൽ പിന്നീട് അയാൾ നന്ദിതയെ ശല്യപ്പെടുത്താൻ തുടങ്ങി. ഒരിക്കൽ കാശ്മീരയുടെ അച്ഛൻ കോളേജിലേക്ക് വന്നപ്പോൾ ഒരുമിച്ച് പുറത്തുപോയി.
ഭക്ഷണം കഴിക്കാമെന്ന് അഭിപ്രായം ഉണ്ടായി. ഇങ്ങനെ പോകുന്ന സമയത്ത് അയാളുടെ പ്രണയാഭീരത നിരസിച്ചതിനെ തുടർന്ന് നന്ദിതയെ കൊലപ്പെടുത്താൻ ശ്രമിച്ചു. കോളേജിലുള്ള എല്ലാവരും ഇതുകണ്ട് ഭയന്ന് ഉറക്കെ നിലവിളിക്കാൻ തുടങ്ങി. തന്റെ കൂട്ടുകാരിയെ രക്ഷിക്കാൻ സാധിക്കാത്ത കാശ്മീരയും ഒരുപാട് കരഞ്ഞു നിലവിളിച്ചു. തുടർന്ന് പോലീസ് എത്തി ഇയാളെ പിടികൂടി. വീഡിയോ മുഴുവനായും കാണുക.