സാധാരണയായി സ്ത്രീകൾക്ക് ആർത്തവം സംഭവിക്കുന്നതിന് ഒരു പീരിയഡ് കണക്കാക്കപ്പെടുന്നു. എന്നാൽ രണ്ട് ആർത്തവങ്ങൾക്കിടയിൽ എപ്പോഴെങ്കിലും ചെറിയ രീതിയിലുള്ള സ്പോർട്ടിംഗുകളും ബ്ലീഡിങ് ഉണ്ടാകുന്നത് പലപ്പോഴും ചില ബുദ്ധിമുട്ടുകളുടെ ലക്ഷണമാണ്. പ്രത്യേകിച്ചും ഗർഭാശയത്തിൽ ഉണ്ടാകുന്ന മുഴകളുടെയും ചില ക്യാൻസറുകളുടെയോ ലക്ഷ്യമാണ് ഇത്തരത്തിലുള്ള ബ്ലീഡിങ്. പല സ്ത്രീകൾക്കും ഒരു ബന്ധപ്പെടലിനു ശേഷം.
ഇത്തരത്തിലുള്ള ബ്ലീഡിങ് അമിതമായ വേദനയോ അനുഭവപ്പെടാം. പലരും ഇത്തരം കാര്യങ്ങളിൽ ചിലപ്പോഴൊക്കെ നിസ്സാരമായി അവഗണിക്കാറുണ്ട്. എന്നാൽ ഇതിന്റെ യാഥാർത്ഥ്യം തിരിച്ചറിയുക എന്നത് നിങ്ങളുടെ ആയുസ്സിന്റെ ദൈർഘ്യത്തിന് ആവശ്യമാണ്. ഗർഭാശയ വ്യക്തികളിലോ സർവീസിന്റെ ഓപ്പണിങ് ഭാഗത്തോ ഇത്തരത്തിലുള്ള മുഴകൾ ഉണ്ടാകുന്നത് ചിലപ്പോൾ ക്യാൻസർ ആകാനുള്ള സാധ്യതയുണ്ട്. ക്യാൻസർ അല്ലാത്ത.
രീതിയിൽ തന്നെയുള്ള മുഴകളും ഇത്തരത്തിൽ ഉണ്ടാകാം. ചെറുപ്പക്കാരേക്കാൾ കൂടുതലായി 40 വയസ്സിന് മുകളിലുള്ള സ്ത്രീകളിലാണ് ഇത് അധികവും കാണുന്നത്. നിങ്ങൾക്ക് ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകൾ അനുഭവപ്പെടുന്നുണ്ട് എങ്കിൽ ഒരിക്കലും ഇതിനെ നിസ്സാരമായി വിട്ടു കളയരുത്. പോളിസിസ്റ്റിക് ഓവറി ഡിസീസന്റെ ഭാഗമായും ഇത്തരത്തിലുള്ള ലക്ഷണങ്ങൾ കാണപ്പെടാറുണ്ട്. ഇത്തരത്തിലുള്ള ഹോർമോൺ വ്യതിയാനങ്ങൾ.
പ്രത്യേകിച്ച് ഈസ്ട്രജൻ ഹോർമോണിന്റെ വ്യതിയാനം സ്ത്രീകളിൽ ഇത്തരം അവസ്ഥകൾ ഉണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിക്കും. ഒരു സ്ത്രീയുടെ ഗർഭാശയത്തിനും ഒപ്പം ശരീരത്തിനും ഒരുപോലെ സംരക്ഷണം നൽകുന്ന ഒരു ഹോർമോൺ ആണ് ഈസ്ട്രജൻ. സാധാരണയായി 40 വയസ്സിന് ശേഷം സ്ത്രീകൾക്ക് ആർത്തവവിരാമം സംഭവിക്കുമ്പോൾ ഈസ്ട്രജൻ ഹോർമോണിന്റെ അളവ് താരതമ്യേന ഇല്ലാതാകും. ഇതിന് ഭാഗമായി തന്നെ ഇത്തരത്തിലുള്ള ബ്ലീഡിങ് പോളിപ്പുകൾ ഉണ്ടാകാം. തുടർന്ന് വീഡിയോ മുഴുവനായും കാണുക.