പോലീസ് സ്റ്റേഷനിലേക്ക് ഓടിക്കിതച്ചു വന്ന ആ യുവാവ് പറഞ്ഞത് അവരെ അമ്പരപ്പിച്ചു

ഹർഷ ഒരു പണക്കാരന്റെ മകനായിരുന്നു. അതുകൊണ്ടുതന്നെ പഠനം കഴിഞ്ഞപ്പോൾ നേരെ അച്ഛന്റെ ബിസിനസിലേക്ക് ആണ് അവനും ഇറങ്ങിയത്. ഒരു ഹോട്ടൽ ബിസിനസുകാരനായി ഹർഷ അങ്ങനെ വളർന്നു വരാൻ തുടങ്ങി. അപ്പോഴാണ് അവിടെ ജോലി ചെയ്തിരുന്ന അൻസാ എന്ന പെൺകുട്ടിയുമായി ഇഷ്ടത്തിലായത്. അൻസായുള്ള ഹർഷിന്റെ ബന്ധം രണ്ടുപേരുടെയും വീടുകളിൽ അറിഞ്ഞെങ്കിലും അവർ രണ്ട് വീട്ടുകാരും.

   

ഇതിനെ എതിർക്കാൻ തുടങ്ങി. വർഷങ്ങൾ കഴിഞ്ഞപ്പോൾ ഇവരുടെ ബിസിനസ് പൊളിഞ്ഞു പാളീസ് ആവുകയും ഇതിന് തുടർന്ന് രണ്ടുപേരും വീട്ടിൽ ഇരിക്കാൻ തുടങ്ങി. എന്നാൽ കുറച്ചു ദിവസങ്ങൾക്ക് ശേഷം രണ്ടുപേരെയും വീടുകളിൽ നിന്നും കാണാതായി എന്ന വിവരവും പുറത്തായി. ഇവർ രണ്ടുപേരും ഒളിച്ചോടി മറ്റൊരു നാട്ടിലെത്തി വിവാഹം കഴിച്ചു എന്നാണ് പിന്നീട് അറിയാൻ ആയത്. കുറച്ചുനാൾ കഴിഞ്ഞപ്പോൾ രണ്ടുപേരും.

വീടുകളിലേക്ക് വരാൻ ശ്രമിച്ചു എങ്കിലും വീട്ടുകാർ ഇതിനെ വിസമ്മതിച്ചു. തുടർന്ന് ഇവർ രണ്ടുപേരും ദൂരെയുള്ള ഒരു സ്ഥലത്ത് വീട് വാടകയ്ക്ക് എടുത്ത് താമസിക്കാൻ തുടങ്ങി. അങ്ങനെയൊക്കെയാണ് മറ്റൊരു ചെറുക്കനുമായി സ്വന്തം ഭാര്യക്ക് ഒരു അവിഹിതം ഉണ്ട് എന്നത് തിരിച്ചറിഞ്ഞത്.

ഇടയിലുള്ള ഒരു ബന്ധം അവരുടെ ഇടയിൽ വഴക്കുകൾ ഉണ്ടാകാനും പിന്നീട് ഹർഷിന്റെ കൈകൊണ്ട് അൻസാ മരണപ്പെടാനും ഇടയാക്കി. എന്നാൽ അൻസയുടെ മരണം മുന്നിൽ കണ്ട അയാൾക്ക് ആകെ ടെൻഷനായി. പെട്ടെന്നുള്ള ഒരു ദേഷ്യത്തിൽ ചെയ്തത് മാത്രമായിരുന്നു അത്. അതുകൊണ്ടുതന്നെ പെട്ടെന്ന് പോലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങുകയായിരുന്നു. തുടർന്ന് വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *