പലപ്പോഴും സ്ഥിരമായി ഉണ്ടാകുന്ന തലവേദനകൾ ട്യൂമറുകൾ ആണോ എന്ന് സംശയിക്കാത്ത ആളുകൾ ഉണ്ടാകില്ല. തലച്ചോറിൽ ഉണ്ടാകുന്ന ക്ഷേത്രങ്ങൾ മൂലമോ മറ്റു ഇത്തരത്തിൽ തലവേദന ഉണ്ടാക്കുന്ന ട്യൂമറുകൾ ഉണ്ടാകാം. പലപ്പോഴും ഇന്നത്തെ ജീവിത രീതിയുടെ പ്രത്യേകതയനുസരിച്ച് ഈ ട്യൂമറുകൾ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. പ്രധാനമായും ആണോ എന്നത് തിരിച്ചറിയുക എന്നതാണ് ശ്രദ്ധിക്കേണ്ടത്. കാരണം എല്ലാ തലവേദനയും.
ട്യൂമറുകളായി കണക്കാക്കാൻ ആകില്ല. അതുപോലെ തന്നെ തലച്ചോറിൽ ഉണ്ടാകുന്ന എല്ലാ തരം മുഴകളും ട്യൂമറുകളാകണം എന്ന നിർബന്ധവുമില്ല. അപ്രതീക്ഷിതമായ രീതിയിൽ നിങ്ങളുടെ തലയിൽ ഉണ്ടാകുന്ന വേദന പിന്നീട് വർദ്ധിച്ചുവരുന്ന ഒരു സാഹചര്യം ഉണ്ടാകുമ്പോൾ ഇതിനെ ട്യൂമറലാണോ എന്ന് സംശയിക്കാം ഇത്തരത്തിലുള്ള ട്യൂമറുകൾ ഉണ്ടാകുന്നത് തലച്ചോറിന്റെ ഞരമ്പുകൾ തടിച്ചു വീർത്ത് വരുന്ന ഒരു അവസ്ഥയുടെ.
ഭാഗമായിട്ടും കാണാം. ഇത്തരം ട്യൂമറുകൾ ഉണ്ടാകുന്ന സമയത്ത് ഒരുപാട് ട്രീറ്റ്മെന്റുകൾ ഇന്ന് ലഭ്യമാണ്. പണ്ടുകാലങ്ങളിൽ ഏതു പോലെയല്ല ഇന്ന് ട്രീറ്റ്മെന്റുകൾ വളരെയധികം പുരോഗമിച്ചിരിക്കുന്നു എന്ന കാരണം കൊണ്ട് ഈ ട്യൂമറുകൾ വളരെ പെട്ടെന്ന് ഇല്ലാതാക്കാൻ സാധിക്കും. ഇതിനായി.
കീമോതെറാപ്പി റേഡിയേഷൻ തെറാപ്പി സർജിക്കൾ എന്നിവ ആവശ്യമായി വന്നേക്കാം. പല കാരണങ്ങൾ കൊണ്ടും തലവേദന ഉണ്ടാകാമെങ്കിലും ഈ ട്യൂമറിന്റെ ഭാഗമായി ഉണ്ടാകുന്ന തലവേദന പിന്നീട് നിങ്ങളുടെ കാഴ്ച ശക്തിയെയും കേൾവി ശക്തിയെയും ബാധിക്കുന്ന രീതിയിലേക്ക് മാറാറുണ്ട്. അതുകൊണ്ടുതന്നെ നിങ്ങളുടെ കാഴ്ചയിൽ ചെറിയ മങ്ങലോ കേൾവിക്ക് ചെറിയ കുറവ് അനുഭവപ്പെടുന്നുണ്ട് എങ്കിൽ ഈ തലവേദന പെട്ടെന്ന് ഡോക്ടറെ കാണിക്കുക. തുടർന്ന് വീഡിയോ മുഴുവനായും കാണുക.