സാമ്പത്തികമായ ഒരുപാട് പ്രയാസങ്ങൾ അനുഭവപ്പെടുന്ന ആളുകൾ നമുക്കിടയിൽ ഉണ്ടാകാം. പ്രധാനമായും ഇത്തരത്തിലുള്ള സാമ്പത്തിക ബുദ്ധിമുട്ടുകൾ നിങ്ങളുടെ ജീവിതത്തിനേ വലിയ ബുദ്ധിമുട്ടുകളിലേക്കും പ്രയാസങ്ങളിലേക്ക് കൊണ്ടുവന്ന് എത്തിക്കും. ഇത്തരത്തിൽ വലിയ കടബാധ്യതകളും സാമ്പത്തിക പ്രശ്നങ്ങളും അനുഭവിക്കുന്ന ആളുകളാണ് നിങ്ങൾ എങ്കിൽ തീർച്ചയായും മറ്റു പണച്ചിവുകൾ ഒന്നുമില്ലാതെ തന്നെ ഇതിനെ നേരിടാനും ഇല്ലാതാക്കാനും സാധിക്കും.
വളരെ നിസ്സാരമായി നിങ്ങളുടെ വീട്ടിൽ പൂജാമുറിയിൽ നിങ്ങൾ ചെയ്യുന്ന ഈ കർമ്മം നിങ്ങളുടെ സാമ്പത്തിക പ്രശ്നങ്ങൾ ഇല്ലാതാക്കി നിങ്ങളെ ഒരു കുബേരൻ ആക്കി മറ്റും. ഇത്തരത്തിൽ കടബാധ്യതകൾ എല്ലാം തന്നെ ഇല്ലാതാക്കുന്നതിനായി നിങ്ങൾ നിങ്ങളുടെ പൂജാമുറിയിൽ നിലവിളക്ക് വയ്ക്കുന്ന സമയത്ത് ഒരു പ്രവർത്തി ചെയ്യണം. ഇതിനായി അല്പം കുണ്ടുള്ള വൃത്താകൃതിയിലുള്ള ഒരു ബൗള് തിരഞ്ഞെടുക്കാം. ഈ പാത്രത്തിലേക്ക്.
അതിന്റെ പകുതി ഭാഗത്തോളം കല്ലുപ്പ് ഇട്ടു കൊടുക്കാം. ബാക്കിവരുന്ന പകുതിഭാഗം നിറയെ പച്ചരി നിറയ്ക്കാം. ഇങ്ങനെ പാത്രത്തിന്റെ മുകൾഭാഗം വരെ നിറയ്ക്കുക. കല്ലുപ്പും പച്ചരിയും ഒരുപോലെ ലക്ഷ്മി ദേവി സാന്നിധ്യമുള്ള വസ്തുക്കളാണ്. ഇതിനോടൊപ്പം തന്നെ ഒരു രൂപ നാണയമോ അഞ്ചു.
രൂപ നാണയമോ ആയി മൂന്ന് നാണയങ്ങളും നിങ്ങളുടെ കയ്യിൽ കരുതാം. പൂജാമുറിയിൽ ലക്ഷ്മി ദേവി ചിത്രത്തിന് മുൻപിലായി മനസ്സുരുകി പ്രാർത്ഥിക്കുക. കുറഞ്ഞത് 24 മണിക്കൂർ നേരത്തേക്ക് എങ്കിലും ഇത് നിങ്ങളുടെ പണം സൂക്ഷിക്കുന്ന പെട്ടിയിലോ, വീട്ടിലെ പ്രധാന കിടപ്പുമുറിയിലോ, നിങ്ങളുടെ വീടിന്റെ തെക്കുപടിഞ്ഞാറ് ഭാഗത്തെ ചുമരിനോട് ചേർത്ത് സൂക്ഷിച്ചു വയ്ക്കുക. തുടർന്ന് വീഡിയോ മുഴുവനായും കാണുക.